ഈ 72​കാ​ര​ന്‍റെ സ്റ്റൈ​ൽ; സോ​ഷ്യ​ൽ മീ​ഡി​യാ ഏ​റ്റെ​ടു​ത്ത് മ​മ്മൂ​ട്ടി​യു​ടെ പു​തി‌‌​യ ലു​ക്ക്
Monday, April 29, 2024 9:12 AM IST
മ​മ്മൂ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ട്രെ​ന്‍റിം​ഗ് ആ​യി​രി​ക്കു​ന്ന​ത്. വെ​ള്ള ടീ​ഷ​ർ​ട്ടും നീ​ല ജീ​ൻ​സും അ​ണി​ഞ്ഞ് ത​ല​യി​ൽ കൗ​ബോ​യ് ഹാ​റ്റും ക​ണ്ണ​ട​യും ധ​രി​ച്ചു നി​ല്‍​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യ​ത്.

ജ​യ​സൂ​ര്യ, അ​ജു വ​ർ​ഗീ​സ്, അ​ർ​ജു​ൻ അ​ശോ​ക​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് മ​മ്മൂ‌​ട്ടി​യു​ടെ ഈ ​ചി​ത്രം ഷെ​യ​ർ ചെ​യ്ത​ത്.



ദു​ൽ​ഖ​റി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ഫൊ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഷാ​നി ഷ​കി​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. ചെ​റു​പ്പ​ക്കാ​രെ​യൊ​ന്നും ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല അ​ല്ലേ, ഇ​ങ്ങേ​രെ കൊ​ണ്ടു ഒ​രു ര​ക്ഷ​യു​മി​ല്ല! സൂ​പ്പ​ർ എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ൾ വ​രു​ന്ന​ത്.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ട​ർ​ബോ​യാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. ചി​ത്ര​ത്തി​ൽ ട​ർ​ബോ ജോ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് താ​രം എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.