Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
"അവളും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും പോരാട്ടത്തിലാണ്'
Thursday, May 27, 2021 10:40 AM IST
ലക്ഷദ്വീപിന് പിന്തുണയുമായി നടി മറീന മൈക്കിൾ. ലക്ഷദ്വീപിലുള്ള തന്റെ സുഹൃത്ത് ആയിഷ സുൽത്താനയും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും തങ്ങളുടെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണെന്ന് മറീന കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആയിഷ സുൽത്താന, വളരെ വർഷങ്ങളായി അറിയാവുന്ന, പല പ്രതിസന്ധിഘട്ടങ്ങളിലും എനിക്ക് തണലായി നിന്ന എന്റെ പ്രിയ കൂട്ടുകാരികളിൽ ഒരാൾ. സിനിമയുടെയും ആഡ് ഷൂട്ടിംഗിന്റെയും ഭാഗമായി ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. അവളിലൂടെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളേയും പറ്റി ഒരുപാട് കേട്ടിട്ടും അറിഞ്ഞിട്ടുമുണ്ട്.
ഓരോ കൂടിക്കാഴ്ചകളിലും ഏറ്റവും അധികം അവൾ സംസാരിക്കുക അവളുടെ നാടിനെപറ്റിയാണ്, ലക്ഷദ്വീപിനെ പറ്റിയാണ്. മുൻപും നാടിന് പ്രതിസന്ധികൾ വന്നപ്പോഴൊക്കെ, പ്രതിഷേധങ്ങളുമായി ആയിഷ മുൻപന്തിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവളും അവളുടെ ഏറ്റവും പ്രിയപ്പെട്ട നാടും പോരാട്ടത്തിലാണ്.
സ്വസ്ഥവും സമാധാനവുമായി ജീവിച്ചിരുന്ന ദ്വീപ് നിവാസികൾ ഇപ്പോൾ തങ്ങളുടെ നിലനിൽപ്പിനും സ്വാതന്ത്ര്യത്തിനുമായി പോരാടുകയാണ്. ഈ അടുത്ത കാലത്ത്, പുതിയ ഭരണകൂടം നടപ്പിലാക്കിയ പലതും മനുഷ്വത്വത്തിനും ജനാധിപത്യത്തിനും യാതൊരു മൂല്യവും കൽപ്പിക്കാത്തവയാണ്. 2020 അവസാനം വരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ ഒന്ന് ലക്ഷദ്വീപ് ആയിരുന്നു. എന്നാൽ പുതിയ ഭരണകൂടം നടപ്പിലാക്കിയ ഭരണപരിഷ്കാരം, അത്രയും നാൾ ഉണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്നവ ആയിരുന്നു.
ഇപ്പൊൾ അവിടുത്തെ പോസിറ്റീവിറ്റി റേറ്റ് 60 ശതമാനമായി. അത്യാവശ്യ ആശുപത്രി സംവിധാനങ്ങൾ പോലുമില്ലാത്ത ദ്വീപുകാർ വിദഗ്ധ ചികിത്സക്ക് കേരളത്തെയാണ് ഏറെയും ആശ്രയിക്കാറുള്ളത്. ലക്ഷദ്വീപ് നിവാസികളുടെ ജീവിതനിലവാരമോ അവർക്കു വേണ്ട ചികിത്സാ സൗകര്യങ്ങളോ മെച്ചപ്പെടുത്താൻ ശ്രമിക്കാതെ, അവരുടെ പരമ്പരാഗതമായ ജീവിത ശൈലിയേയും അവരുടെ തനതായ സംസ്കാരത്തെയും ഗൗനിക്കാതെയുള്ള ഒട്ടനവധി തീരുമാനങ്ങളാണ് ഭരണകൂടം തുടർന്നും എടുത്തത്.
കുറ്റകൃത്യങ്ങൾ ഇല്ലാത്ത, ജയിൽ അടഞ്ഞു കിടക്കുന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കി. മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റി. ടൂറിസം വകുപ്പ്, സർക്കാർ ഓഫീസ് എന്നിവയിൽ നിന്ന് തദ്ദേശീയരായ ജീവനക്കാരെ ഒഴിവാക്കി. അങ്കണവാടികൾ അടക്കുകയും സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാസാഹാരം ഒഴിവാക്കി.
ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം ഒഴിവാക്കി, ചരക്ക് നീക്കവും മറ്റും മംഗലാപുരം വഴിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുപോലെയുള്ള ഒട്ടനവധി നടപടികളിലൂടെ അവിടുത്തെ ജനജീവിതം ദുസഹമാക്കി. കോവിഡിന്റെ മുൻപിൽ തകർന്നും തളർന്നും നിന്ന ആ ജനതയുടെ ഉപജീവനമാർഗങ്ങളും ഭക്ഷണസ്വാതന്ത്ര്യവും തകർക്കുന്ന തീരുമാനങ്ങളാണ് അഡ്മിനിസ്ട്രേഷൻ എടുത്തുകൊണ്ടിരിക്കുന്നത്.
ഈ തീരുമാനങ്ങൾ അവരുടെ പരമ്പരാഗതമായ ജീവിതത്തെ തകർക്കുന്നത് തടയാൻ നാം അനുവദിക്കരുത്. ഈ പോരാട്ടത്തിന് മാധ്യമശ്രദ്ധ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും പിന്തുണയും അവർക്ക് നൽകേണ്ടതുണ്ട്.
#SaveLakshadweep
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല: സനൽകുമാർ ശശിധരൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ മാഫിയ സംഘം സജീവമാണെന്നും അതിനെതിരേ ഒന്നും ചെയ്യാൻ
സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും: മമ്മൂട്ടി
സിനിമയോട് തനിക്ക് അടങ്ങാത്ത അഭിനിവേശമെന്നും സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നി
ഞങ്ങളുടെ വേർപിരിയൽ ഏതെങ്കിലും ബാഹ്യശക്തികളുടെ സമ്മർദം മൂലമല്ല; ജി.വി. പ്രകാശിന്റെ മുൻഭാര്യ സൈന്ധവി പറയുന്നു
24 വർഷം സുഹൃത്തുക്കളായിരുന്നുവെന്നും ഇനിയും ആ സൗഹൃദം മുന്നോട്ടു കൊണ്ടുപോകുമെ
ഫഹദിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം; തിരക്കഥ ശാന്തി മായദേവി
ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ശ
റുഷിന്‍ ഷാജി കൈലാസിന്റെ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്; പുതിയ പോസ്റ്റർ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്
ഒരു കല്യാണവീടും അവിടുത്തെ മേളങ്ങളും; മന്ദാകിനിയിലെ മനോഹരഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഗാർഡിയൻ ഏയ്ഞ്ചൽ ഇന്നു മുതൽ തിയറ്ററുകളിൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്. ദാസ് തിരക്കഥയെഴുതി സ
പിടി സർ ആയി ഹിപ്ഹോപ് തമിഴ; പിടി സർ ട്രെയിലർ
ഹിപ്ഹോപ് തമിഴയെ നായകനാക്കി കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പിടി സർ എന
റിവ്യൂ ബോംബിംഗ്: സിയാദ് കോക്കറിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റിലീസ് ചിത്രമായ മാരിവില്ലിന് ഗോപുരങ്ങള്‍ എന്ന സിനിമയുടെ ഉള്ളടക്കം വെ
പരസ്പരം മുഖംതിരിച്ച് വിനായകനും സുരാജും: "തെക്ക് വടക്ക്' ക്യാരക്ടർ ടീസർ
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "തെക്ക് വടക്ക്'.
"ഒപ്പം' ഇനി ഹിന്ദിയിലേയ്ക്കും; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന് ഹി
ആദ്യത്തെ റെക്കോർഡർ വാങ്ങിയത് അമ്മയുടെ ആഭരണം വിറ്റ്: എ.ആർ. റഹ്മാൻ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി
കല്പാത്തിയിൽ ബഹളം, വിനായകൻ വീണ്ടും വിവാദത്തിൽ; വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
നടന് വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ
എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം; ടർബോയെക്കുറിച്ച് മമ്മൂട്ടി
പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ 42 കൊല്ലമായി ഇൻഡസ്ട്രിയിൽ നില്ക്കുന്നതെന്നു
ഒറ്റ അടികൊടുക്കാനാണ് തോന്നിയത്, പക്ഷേ ബേസിലിന്റെ മുഖം കാണുന്പോൾ: ജ്യോതിക പൃഥ്വിരാജിനോട് പറഞ്ഞത്
നടൻ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ

യുവാക്കളുടെ കഥയുമായി കട്ടീസ് ഗ്യാങ് ഇന്നു മുതൽ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
ഒരു ഓഫീസിനുള്ളിൽ നടന്ന കൊലപാതകം, സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
പൊയ്യമൊഴിയുടെ ആദ്യ പ്രദർശനം കാൻ ഫിലിം മാർക്കറ്റ് പ്രിമീയറിൽ ; ഫസ്റ്റ്ലുക്കും ശ്രദ്ധേയമാകുന്നു
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
പോകാൻ പറ, എല്ലാ വർഗീയവാദികളോടും; മമ്മൂട്ടിക്കൊപ്പം ഷാഫി പറന്പിൽ
നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഷാഫി പറന്പിൽ എംഎൽഎ. എല്ലാ വർഗീയവാദികളോടും പോകാ
വർഷങ്ങൾക്ക് ശേഷം പാർവതിയുടെ നൃത്തം; കണ്ണുനിറഞ്ഞ് ജയറാമും മാളവികയും; വീഡിയോ
മകളുടെ വിവാഹത്തിനോടനുബന്ധിച്ച സംഗീത് നൈറ്റിൽ നടി പാർവതി അവതരിപ്പിച്ച നൃത്ത
ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നു
സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി. പ്രകാശ്; പേരിലെ പ്രകാശ് നീക്കം ചെയ്യാതെ സൈന്ധവി
വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മുൻ ഭാര്യ സൈന്ധവിക്കൊപ്പമുള്ള
തീപ്പൊരി ടീസറുമായി പൃഥ്വിരാജും കല്യാണപാർട്ടികളും; ഗുരുവായൂർ അമ്പലനടയിൽ റിലീസ് ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ടി.ജി. രവിയും ശ്രീജിത്ത് രവിയും പ്രധാനവേഷത്തിലെത്തുന്ന "വടു'
ടി.ജി. രവിയും മകൻ ശ്രീജിത്ത് രവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത
ഇതിൽ ആരാകും തലവൻ? നേർക്കുനേർ ബിജു മേനോനും ആസിഫ് അലിയും; തലവൻ ട്രെയിലർ
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെ
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബു നിർമിക്കുന്ന കാലന്റെ തങ്കക്കുടം ഫസ്റ്റ്ലുക്ക്
ഇന്ദ്രജിത്തിനെ നായകനാക്കി നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ
ഏതെങ്കിലും വ്യക്തികളുടെ വർഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല മമ്മൂട്ടി: പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്
ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവൻകുട്ടിയും കെ.രാജനും
പുഴു സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ത
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്വകാര്യത മാനിച്ചു, മക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടില്ല; പപ്പരാസികൾക്ക് വിലപിടിപ്പുള്ള സമ്മാനം നൽകി അനുഷ്കയും വിരാടും
മക്കളുടെ ചിത്രങ്ങളൊന്നും പുറത്തുവിടാതെ അവരുടെ സ്വകര്യതയ്ക്കൊപ്പം നിന്ന പപ്പ
ഒരു കട്ടിലും ഒരു മുറിയുമായി പൂർണിമ ഇന്ദ്രജിത്ത്; ചിത്രം ജൂൺ 14ന് തിയറ്ററുകളിൽ
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാ
യുട്യൂബിൽ നിന്നും "മാരിവില്ലിൻ ഗോപുരങ്ങൾ' റിവ്യൂ വീഡിയോ ഡിലിറ്റ് ചെയ്ത് അശ്വന്ത് കോക്ക്
യുട്യൂബിൽ പങ്കുവച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ റിവ്യൂ റിമൂവ് ചെ
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; ചിത്രം അടുത്ത മാസം തിയറ്ററുകളിൽ
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ടി.എസ്. സുരേഷ് ബാബ
ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ഗു; ചിത്രം 17ന് തിയറ്ററുകളിലേയ്ക്ക്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
"വഴക്കിൽ'പുതിയ ട്വിസ്റ്റ്; സിനിമ മുഴുവനായി പുറത്തുവിട്ട് സനൽകുമാർ
ടൊവീനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യു കോപ്പി വീഡിയോ ലിങ്ക് പുറത്തുവി
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മ
ഏറെ ആലോചിച്ചെടുത്ത തീരുമാനം; 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി. പ്രകാശും സൈന്ധവിയും
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശും ജീവിതപങ്കാളിയും ഗായികയുമായ
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ വരണം; അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ
മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ സിനിമ നിരൂപൻ അശ്വന്ത് കോക്കിന്റെ റിവ
പ്രശസ്ത സിനിമ - നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
പ്രശസ്ത സിനിമ - നാടക നടൻ എം.സി. ചാക്കോ (75) അന്തരിച്ചു. എം.സി കട്ടപ്പന എന്ന പേരി
ക്ലീൻ യുഎ സർട്ടിഫിക്കറ്റുമായി "തലവൻ' വരുന്നു
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന് ക്ലീൻ
Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top