ഇ​ന്ദ്ര​ൻ​സി​ന്‍റെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ത്രി​ല്ല​ർ ചി​ത്രം; സൈ​ലന്‍റ് വി​റ്റ്ന​സ്
Tuesday, May 21, 2024 3:34 PM IST
ഇ​ന്ദ്ര​ൻ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി അ​നി​ൽ കാ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ത്രി​ല്ല​ര്‍ ചി​ത്രം സൈ​ല​ന്‍റ് വി​റ്റ്ന​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ഫീ​ൽ ഫ്ല​യിം​ഗ് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബി​നി​ശ്രീ​ജി​ത്ത് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ഒ​രു കു​റ്റാ​ന്വേ​ഷ​ണ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്ക് പി​ന്നി​ൽ.

സം​വി​ധാ​യ​ക​നും അ​ഡ്വ. എം.​കെ റോ​യി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. അ​നീ​ഷ് ര​വീ​ന്ദ്ര​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ.

മാ​ലാ പാ​ർ​വ​തി, ശി​വ​ജി ഗു​രു​വാ​യൂ​ർ, മ​ഞ്ജു പ​ത്രോ​സ്, മീ​നാ​ക്ഷി ദി​നേ​ശ്, അ​ഞ്ജ​ലി നാ​യ​ർ, ബാ​ലാ​ജി. ശ​ർ​മ്മ, ജു​ബി​ൽ രാ​ജ​ൻ പി.​ദേ​വ്, അം​ബി നീ​നാ​സം, മ​ഞ്ജു കെ.​പി, പെ​ക്സ​ൺ അം​ബ്രോ​സ്, അ​ഡ്വ.​എം.​കെ. റോ​യി, ബി​റ്റോ ഡേ​വീ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

സീ​ന സ​ജി​ത്ത്, അ​ഡ്വ. എം.​കെ. റോ​യി, ഡീ​ൻ ജോ​സ്, രാ​ഹു​ൽ എം. ​നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. എ​ഡി​റ്റ​ർ- റി​സാ​ൽ ജൈ​നി, കോ​സ്റ്റ്യൂം- റ​ഫീ​ക്ക് എ​സ്. അ​ലി, ക​ലാ​സം​വി​ധാ​നം- അ​പ്പു​ണ്ണി സാ​ജ​ൻ,

മേ​ക്ക​പ്പ്- ജ​യ​രാ​മ​ൻ പൂ​പ്പ​തി, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- രാ​ജേ​ഷ് മേ​നോ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- സ​ജി​ത്ത് സി. ​ഗം​ഗാ​ധ​ർ, ചീ​ഫ്. അ​സോ​സി​യേ​റ്റ്- രാ​ജേ​ഷ് തോ​മ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ- രാ​ജേ​ന്ദ്ര​ൻ ടി.​ആ​ർ.,

ക​ള​റി​സ്റ്റ്- സെ​ൽ​വി​ൻ വ​ർ​ഗീ​സ്, സൗ​ണ്ട് ഡി​സൈ​ന​ർ- ക​രു​ൺ പ്ര​സാ​ദ്, സ്റ്റു​ഡി​യോ- ഹൈ ​സ്റ്റു​ഡി​യോ​സ്, പി​ആ​ർ.​ഒ- പി. ​ശി​വ​പ്ര​സാ​ദ്, ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ്- താ​സ ഡ്രീം ​ക്രി​യേ​ഷ​ൻ​സ്, ഡി​സൈ​ൻ​സ്- രാ​ഹു​ൽ രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.