നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു. തോമസിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന “ഒരു നല്ല കോട്ടയംകാരൻ’’ വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തുന്നു. സൈമണ്‍ കുരുവിളയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
റോബിൻസ്, അശോകൻ, ഷാജു ശ്രീധർ, കോട്ടയം പ്രദീപ്, കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോണ്‍, നന്ദകിഷോർ, രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം,സൈമണ്‍ കുരുവിള, രാജേഷ് ചാലക്കുടി, അജയ്കുട്ടി, മനോരഞ്ജൻ, അഞ്ജലി നായർ, അപർണ നായർ, സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യേശു സിനിമാസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.