"ക്വി​റ്റ് ഇ​ന്ത്യ' വരുന്നു
Tuesday, March 3, 2020 11:04 AM IST
അ​നൂ​പ് മേ​നോ​ന്‍, മു​ര​ളി ഗോ​പി, ബെെ​ജു സ​ന്തോ​ഷ്, സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഗേ​ഷ് ഗോ​പ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ക്വി​റ്റ് ഇ​ന്ത്യ'. ​മ​ല​ര്‍ സി​നി​മാ​സിന്‍റെ ബാ​ന​റി​ല്‍ സ​ഞ്ജി​ത വി.എ​സ് നി​ര്‍മ​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവും ഷി​ബി​ന്‍ ഫ്രാ​ന്‍​സി​സിന്‍റേതാണ്.

അ​ന്‍​ഷാ​ര്‍ ഷായാണ് ഛായാഗ്രാഹകൻ.​ ബി.കെ. ​ഹ​രി​നാ​രാ​യ​ണന്‍റെ വ​രി​ക​ള്‍​ക്ക് ബി​ജിബാ​ല്‍ സം​ഗീ​തം പ​ക​രു​ന്നു. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടി.അരുൺകുമാർ.

മാർച്ച് പകുതിയോടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങും.​ ​ജ​യ്പൂ​ര്‍, കാ​ലി​ഫോ​ര്‍​ണി​യ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് ലൊക്കേഷനുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.