ശ്രു​തി ഹാ​സ​നും കാ​മു​ക​ന്‍ ശാ​ന്ത​നു​വും വേ​ർ​പി​രി​ഞ്ഞു
Monday, April 29, 2024 11:57 AM IST
തെ​ന്നി​ന്ത്യ​ന്‍ താ​ര സു​ന്ദ​രി ശ്രു​തി ഹാ​സ​നും കാ​മു​ക​ന്‍ ശാ​ന്ത​നു ഹ​സാ​രി​ക​യും വേ​ര്‍​പി​രി​ഞ്ഞു. നാ​ല് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും വേ​ർ​പി​രി​യ​ൽ. ഇ​രു​വ​രും ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​വ​ർ പി​രി​ഞ്ഞ​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. അ​വ​ർ സൗ​ഹാ​ർ​ദ്ദ​പ​ര​മാ​യി ത​ന്നെ​യാ​ണ് വേ​ർ​പി​രി​ഞ്ഞ​ത്. ഇ​രു​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​വ​ർ ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

ശ്രു​തി ഹാ​സ​നും സ​ന്ത​നു ഹ​സാ​രി​ക​യും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ര​സ്പ​രം അ​ൺ​ഫോ​ളോ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും വേ​ര്‍​പി​രി​യ​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്ന​ത്.

ദേ​ശി​യ മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​വ​രേ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തേ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മി​ല്ലെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ ശ്രു​തി ഹാ​സ​ൻ ശാ​ന്ത​നു​വി​നൊ​പ്പ​മു​ള്ള എ​ല്ലാ ഫോ​ട്ടോ​ക​ളും ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു.

നാ​ല് വ​ര്‍​ഷ​ത്തോ​ള​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ശ്രു​തി​യും ശാ​ന്ത​നു​വും. പ്ര​ഭാ​സ് നാ​യ​ക​നാ​യ സ​ലാ​ര്‍ സി​നി​മ​യാ​ണ് ശ്രു​തി​യു​ടേ​താ​യി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ന്‍​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ക്സി​ക് എ​ന്ന ചി​ത്ര​ത്തി​ലും ശ്രു​തി പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.