തെക്കൻകുരിശുമല തീർത്ഥാടന കേന്ദ്രത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന വിശ്വപാതയുടെ ചിത്രീകരണം പുരോഗമിക്കുന്നു. വി.വി. വിൽഫ്രഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദ്രൻസ്, സജിസൂര്യ, ബിനു, ദിവ്യ, ഹരികൊല്ലം, ചെന്പിൽ അശോകൻ, കുമരകം രഘുനാഥ്, സേതുലക്ഷ്മി, വിജയകുമാരി, പൂജപ്പുര രാധാകൃഷ്ണൻ, ബോബൻ ആലുംമൂടൻ, മനുരാജ്, അന്പൂരി ജയൻ, പ്രമോദ് മണി, ആർ. രാജാമണി, കെസ്സിയ, കല്യാണി, ഫാദർ പി. ഇഗ്നേഷ്യസ്, ഇഗ്നേഷ്യസ്, ബാബു സൂര്യ, രഹ്ന, പ്രിയൻഷ മതിലകം, ആൻസിൽ എന്നിവർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷാജി മതിലകത്തിന്റേതാണ് തിരക്കഥ. സമന്വയ വിഷൻസിന്റെ ബാനറിൽ സജി സൂര്യയാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.