വി​വാ​ദ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; ക​ണി​ക്കൊ​ന്ന കൊ​ണ്ട് ശ​രീ​രം മ​റ​ച്ച് വീ​ണ്ടും വി​വാ​ദ ന‌​ടി
Sunday, April 10, 2022 6:24 PM IST
വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കഴിഞ്ഞ വര്‍ഷം വിഷു കാലത്ത് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയ മോഡലാണ് സീതു ലക്ഷ്മി. അന്ന് സീതു പങ്കുവെച്ച ചിത്രം വിഷുവിനോപ്പം വൈറലായിയെങ്കിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഈ വിഷുകാലത്ത് വീണ്ടും കണിക്കൊന്ന കൊണ്ട് ശരീരം മറച്ചു പിടിച്ചിരിക്കുന്ന ചിത്രങ്ങളുമായാണ് സീത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണികൊന്നയെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു വിഭാഗം സീതു ലക്ഷ്മിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. സീതു ലക്ഷ്മിയുടെചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.