ഈ ​ഫ്ലാ​റ്റി​ൽ പ്രേ​ത​മു​ണ്ട്; ഹൊ​റ​ർ ത്രി​ല്ല​റു​മാ​യി എ​ലോ​ൺ; ട്രെ​യി​ല​ർ
Monday, January 2, 2023 9:16 AM IST
ഹൊ​റ​ർ ത്രി​ല്ല​ർ മൂ​ഡി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന എ​ലോ​ൺ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. മോ​ഹ​ൻ​ലാ​ൽ ഏ​ക ക​ഥ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ശ​ബ്ദ​സാ​ന്നി​ധ്യ​മാ​യി സി​ദ്ദീ​ഖ്, ജ​നാ​ർ​ദ്ദ​ന​ൻ, പൃ​ഥ്വി​രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, മ​ല്ലി​ക എ​ന്നി​വ​രും ട്രെ​യി​ല​റി​ലു​ണ്ട്. ഒ​രു ഫ്ലാ​റ്റി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ട്രെ​യി​ല​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.




ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ജേ​ഷ് ജ​യ​രാ​മി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജ​ൻ, പ്ര​മോ​ദാ കെ. ​പി​ള്ള എ​ന്നി​വ​രാ​ണ് ഛായ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ഡോ​ൺ മാ​ക്സ്. പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ ശേ​ഷം മോ​ഹ​ൻ​ലാ​ലും ഷാ​ജി കൈ​ലാ​സും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ചി​ത്രം ജ​നു​വ​രി 26ന് ​തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.