Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
എല്ലാവർക്കും 2018 എടുക്കാൻ കഴിയില്ല; ജാനകി ജാനേയും സിനിമയാണെന്ന് സംവിധായകൻ; മറുപടി നൽകി ജൂഡ്
Thursday, May 18, 2023 10:36 AM IST
ചെറിയ ചിത്രങ്ങൾക്കും പ്രദർശിപ്പിക്കാൻ ഇടം നൽകണമെന്ന അപേക്ഷയുമായി ജാനകി ജാനേയുടെ സംവിധായകൻ അനീഷ് ഉപാസന. ആന്റോ ജോസഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എന്നെഴുതിക്കൊണ്ടാണ് ഫേസ്ബുക്ക് പേജിലൂടെ അനീഷ് പോസ്റ്റ് പങ്കുവച്ചത്.
‘2018’ ന്റെ റിലീസോടെ ചിത്രത്തിന് തിയറ്റര്‍ ഉടമകള്‍ നല്കുന്ന പ്രാധാന്യം മൂലം ജാനകി ജാനേയുടെ ഷോ ടൈം പലയിടങ്ങളിലും മാറ്റുകയും പ്രവർത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകള്‍ തരികയും ചെയ്യുകയാണെന്ന് അനീഷ് ഉപാസന പറയുന്നു.
തിയറ്ററുകാരുടെ ഈ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അനീഷിന്റെ കുറിപ്പിനു മറുപടിയുമായി ജൂഡ് ആന്തണിയും രംഗത്തെത്തി.
അനീഷ് ഉപാസനയുടെ വാക്കുകൾ
ആന്റോ ജോസഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്. ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തിയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ.
2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും (പ്രവർത്തി ദിവസങ്ങളിൽ) ചെയ്യുന്ന തിയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..
എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തയറ്ററുകൾ ഉണർന്നത് ‘2018’ വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി മാറ്റുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ഉച്ചക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും ‘2018’ ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തിയറ്ററിൽ നിറയണമെങ്കിൽ ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും വേണം..
ദയവ് ചെയ്ത് സഹകരിക്കണം.2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്..പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്..പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..
ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്. ഇനി വരാൻ പോകുന്നതും കൊച്ചു സിനിമകളാണ്.
2018 ഉം സിനിമയാണ്. എല്ലാം ഒന്നാണ്. മലയാള സിനിമ, മലയാളികളുടെ സിനിമ. ആരും 2018 ഓളം എത്തില്ലായിരിക്കും. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ.
അനീഷ് ഉപാസന കുറിച്ചു.
ജൂഡ് ആന്തണിയുടെ മറുപടി
എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും , ജാനകി ജാനേയും നെയ്മറും ഉഗ്രൻ സിനിമകളാണ്.
എല്ലാവരും അധ്വാനിക്കുന്നവരാണ്. തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്. ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം. സ്നേഹം മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റിവ്യൂ ബോംബിംഗ്: സിയാദ് കോക്കറിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റിലീസ് ചിത്രമായ മാരിവില്ലിന് ഗോപുരങ്ങള്‍ എന്ന സിനിമയുടെ ഉള്ളടക്കം വെ
പരസ്പരം മുഖംതിരിച്ച് വിനായകനും സുരാജും: "തെക്ക് വടക്ക്' ക്യാരക്ടർ ടീസർ
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "തെക്ക് വടക്ക്'.
"ഒപ്പം' ഇനി ഹിന്ദിയിലേയ്ക്കും; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന് ഹി
ആദ്യത്തെ റെക്കോർഡർ വാങ്ങിയത് അമ്മയുടെ ആഭരണം വിറ്റ്: എ.ആർ. റഹ്മാൻ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി
കല്പാത്തിയിൽ ബഹളം, വിനായകൻ വീണ്ടും വിവാദത്തിൽ; വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
നടന് വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ
എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം; ടർബോയെക്കുറിച്ച് മമ്മൂട്ടി
പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ 42 കൊല്ലമായി ഇൻഡസ്ട്രിയിൽ നില്ക്കുന്നതെന്നു
ഒറ്റ അടികൊടുക്കാനാണ് തോന്നിയത്, പക്ഷേ ബേസിലിന്റെ മുഖം കാണുന്പോൾ: ജ്യോതിക പൃഥ്വിരാജിനോട് പറഞ്ഞത്
നടൻ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ
യുവാക്കളുടെ കഥയുമായി കട്ടീസ് ഗ്യാങ് ഇന്നു മുതൽ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
ഒരു ഓഫീസിനുള്ളിൽ നടന്ന കൊലപാതകം, സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
പൊയ്യമൊഴിയുടെ ആദ്യ പ്രദർശനം കാൻ ഫിലിം മാർക്കറ്റ് പ്രിമീയറിൽ ; ഫസ്റ്റ്ലുക്കും ശ്രദ്ധേയമാകുന്നു
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
പോകാൻ പറ, എല്ലാ വർഗീയവാദികളോടും; മമ്മൂട്ടിക്കൊപ്പം ഷാഫി പറന്പിൽ
നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഷാഫി പറന്പിൽ എംഎൽഎ. എല്ലാ വർഗീയവാദികളോടും പോകാ
വർഷങ്ങൾക്ക് ശേഷം പാർവതിയുടെ നൃത്തം; കണ്ണുനിറഞ്ഞ് ജയറാമും മാളവികയും; വീഡിയോ
മകളുടെ വിവാഹത്തിനോടനുബന്ധിച്ച സംഗീത് നൈറ്റിൽ നടി പാർവതി അവതരിപ്പിച്ച നൃത്ത
ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നു
സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി. പ്രകാശ്; പേരിലെ പ്രകാശ് നീക്കം ചെയ്യാതെ സൈന്ധവി
വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മുൻ ഭാര്യ സൈന്ധവിക്കൊപ്പമുള്ള
തീപ്പൊരി ടീസറുമായി പൃഥ്വിരാജും കല്യാണപാർട്ടികളും; ഗുരുവായൂർ അമ്പലനടയിൽ റിലീസ് ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്

ടി.ജി. രവിയും ശ്രീജിത്ത് രവിയും പ്രധാനവേഷത്തിലെത്തുന്ന "വടു'
ടി.ജി. രവിയും മകൻ ശ്രീജിത്ത് രവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത
ഇതിൽ ആരാകും തലവൻ? നേർക്കുനേർ ബിജു മേനോനും ആസിഫ് അലിയും; തലവൻ ട്രെയിലർ
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെ
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബു നിർമിക്കുന്ന കാലന്റെ തങ്കക്കുടം ഫസ്റ്റ്ലുക്ക്
ഇന്ദ്രജിത്തിനെ നായകനാക്കി നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ
ഏതെങ്കിലും വ്യക്തികളുടെ വർഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല മമ്മൂട്ടി: പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്
ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവൻകുട്ടിയും കെ.രാജനും
പുഴു സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ത
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്വകാര്യത മാനിച്ചു, മക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടില്ല; പപ്പരാസികൾക്ക് വിലപിടിപ്പുള്ള സമ്മാനം നൽകി അനുഷ്കയും വിരാടും
മക്കളുടെ ചിത്രങ്ങളൊന്നും പുറത്തുവിടാതെ അവരുടെ സ്വകര്യതയ്ക്കൊപ്പം നിന്ന പപ്പ
ഒരു കട്ടിലും ഒരു മുറിയുമായി പൂർണിമ ഇന്ദ്രജിത്ത്; ചിത്രം ജൂൺ 14ന് തിയറ്ററുകളിൽ
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാ
യുട്യൂബിൽ നിന്നും "മാരിവില്ലിൻ ഗോപുരങ്ങൾ' റിവ്യൂ വീഡിയോ ഡിലിറ്റ് ചെയ്ത് അശ്വന്ത് കോക്ക്
യുട്യൂബിൽ പങ്കുവച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ റിവ്യൂ റിമൂവ് ചെ
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; ചിത്രം അടുത്ത മാസം തിയറ്ററുകളിൽ
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ടി.എസ്. സുരേഷ് ബാബ
ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ഗു; ചിത്രം 17ന് തിയറ്ററുകളിലേയ്ക്ക്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
"വഴക്കിൽ'പുതിയ ട്വിസ്റ്റ്; സിനിമ മുഴുവനായി പുറത്തുവിട്ട് സനൽകുമാർ
ടൊവീനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യു കോപ്പി വീഡിയോ ലിങ്ക് പുറത്തുവി
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മ
ഏറെ ആലോചിച്ചെടുത്ത തീരുമാനം; 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി. പ്രകാശും സൈന്ധവിയും
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശും ജീവിതപങ്കാളിയും ഗായികയുമായ
ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ വരണം; അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ
മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയ്ക്കെതിരായ സിനിമ നിരൂപൻ അശ്വന്ത് കോക്കിന്റെ റിവ
പ്രശസ്ത സിനിമ - നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
പ്രശസ്ത സിനിമ - നാടക നടൻ എം.സി. ചാക്കോ (75) അന്തരിച്ചു. എം.സി കട്ടപ്പന എന്ന പേരി
ക്ലീൻ യുഎ സർട്ടിഫിക്കറ്റുമായി "തലവൻ' വരുന്നു
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന് ക്ലീൻ
ഷൈൻ ടോമിനൊപ്പം തമിഴ് നടൻ കതിർ; വികൃതിക്ക് ശേഷം എംസി ഒരുക്കുന്ന മീശ
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ്
ബാലു വർഗീസിനൊപ്പം അർച്ചന കവിയും ലിയോണയും; വൺ പ്രിൻസസ് സ്ട്രീറ്റ് ജൂൺ 14ന്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങള
മുടി അഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും; സന്നിധാനന്ദനെ പിന്തുണച്ച് ബി.കെ. ഹരിനാരായണൻ
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ.
മലയാളി ഫ്രം ഇന്ത്യയ്ക്ക് "അവകാശികൾ" കൂടുന്നു! തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് എഴുത്തുകാരൻ സാദിഖ് കാവിൽ
ഡിജോ ജോസ് ആന്റണി - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളി ഫ്രം ഇന്ത്യയുടെ പ്
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവീനോ; വീണ്ടും രംഗത്തെത്തി സനൽകുമാർ
വഴക്ക് സിനിമയുടെ ഒടിടി-തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാ
കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മാണ്ഡ്
സൂപ്പർതാരത്തിനപ്പുറം എപ്പോഴും കൂടെയുണ്ടാകുന്നയാളാണ് ടൊവീനോ, റെയർ സ്പെസിമെൻ: താരത്തിന് പിന്തുണയുമായി ഡോ. ബിജു
വഴക്ക് സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനു
ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവീനോ
വഴക്ക് എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സം
Latest News
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; രണ്ടു പേര് അറസ്റ്റില്‍
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top