ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ വി​വാ​ഹിതനായി; വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും;വീ​ഡി​യോ
Friday, January 6, 2023 9:26 AM IST
ന​ട​ൻ ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ അ​ഭ​യ് ബാ​ബു​രാ​ജി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞു. ഗ്ലാ​ഡി​സാ​ണ് വ​ധു. വി​വാ​ഹ ശേ​ഷം ന​ട​ന്ന വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും അ​ട​ക്കം സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി​പേ​ർ എ​ത്തി​യി​രു​ന്നു.



ബാ​ബു രാ​ജി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ൽ ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. അ​ഭ​യ് ബാ​ബു​രാ​ജും അ​ക്ഷ​യും. പി​ന്നീ​ട് ന​ടി വാ​ണി വി​ശ്വ​നാ​ഥു​മാ​യു​ള്ള വി​വാ​ഹ​ത്തി​ലും ര​ണ്ട് മ​ക്ക​ളാ​ണ് അ​ദേ​ഹ​ത്തി​ന്. ആ​രോ​മ​ലും ആ​ർ​ച്ച​യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.