ഒ​രു​ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ചാ​ൽ 50 കി.മീ​. മൈ​ലേ​ജ്; ഇ​ന്ധ​ന വി​ല​വ​ർധനയെ ട്രോ​ളി ബി​നീ​ഷ്
Saturday, March 13, 2021 2:19 AM IST
ഇ​ന്ധ​ന വി​ല​വ​ർധനയെ ട്രോ​ളി ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ . "പെ​ട്രോ​ള് ന​മ്മ​ളോ​ടാ ക​ളി..​ഒ​ടു​ക്ക​ത്തെ മൈ​ലേ​ജ് ആ​ണ് ട്ടോ.. ​ഒ​രു​ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ചാ​ൽ 50 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന വ​ണ്ടി വേ​റെ​ന്തു​ണ്ട്' എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ താ​രം ഫേസ്ബു​ക്കി​ൽ സൈ​ക്കി​ളി​ൽ പോ​കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. ചു​വ​പ്പ് ഷെ​ർ​വാ​ണി ധ​രി​ച്ചാ​ണ് പ​ഴ​യ സൈ​ക്കി​ളി​ലെ യാ​ത്ര. സൈ​ക്കി​ളി​ൽ ചു​റ്റു​ന്ന മോ​ദി​യു​ടെ ചി​ത്രം ചി​ല​ർ പോ​സ്റ്റി​ന് ക​മ​ന്‍റാ​യി ഇ​ട്ടി​ട്ടു​ണ്ട്.

ടീ​മേ.. പെ​ട്രോ​ള് ന​മ്മ​ളോ​ടാ ക​ളി..🔥🔥
ഒ​ടു​ക്ക​ത്തെ മൈ​ലേ​ജ് ആ​ണ് ട്ടോ.. ​ഒ​രു ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ചാ​ൽ.. 50 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന വ​ണ്ടി വേ​റെ​ന്തു​ണ്ട്....

Posted by Bineesh Bastin on Thursday, 11 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.