ചാ​ക്കോ​ച്ച​നും ജ​യ​സൂ​ര്യ​യും; എ​ന്താ​ടാ സ​ജി ഫ​സ്റ്റ്ലു​ക്ക്
Saturday, November 5, 2022 12:09 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​നും ജ​യ​സൂ​ര്യ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം എ​ന്താ​ടാ സ​ജി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. നി​വേ​ദ തോ​മ​സാ​ണ് നാ​യി​ക.

ഗോ​ഡ്ഫി സേ​വ്യ​ർ ബാ​ബു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജി​ത്തു ദാ​മോ​ദ​ർ ഛായ​ഗ്ര​ഹ​ണ​വും ര​തീ​ഷ് രാ​ജ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം വി​ല്യം ഫ്രാ​ൻ​സീ​സ്.

ക​ലാ​സം​വി​ധാ​നം ഷി​ജി പ​ട്ട​ണം, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ ന​വീ​ന്‍ പി ​തോ​മ​സ്, മേ​ക്ക​പ്പ് റോ​ണ​ക്‌​സ് സേ​വ്യ​ര്‍.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ മ​നീ​ഷ് ഭാ​ര്‍​ഗ​വ​ന്‍, പ്ര​വീ​ൺ വി​ജ​യ്. വ​സ്ത്രാ​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ര്‍. സം​ഘ​ട്ട​നം ബി​ല്ല ജ​ഗ​ന്‍, നൃ​ത്ത സം​വി​ധാ​നം ബി​ജു ധ്വ​നി ത​രം​ഗ്.

അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു. പ്രൊ​ഡ​ക്ഷ​ന്‍ ഇ​ന്‍​ചാ​ര്‍​ജ് അ​ഖി​ല്‍ യ​ശോ​ധ​ര​ന്‍. സ്റ്റി​ല്‍​സ് പ്രേം​ലാ​ല്‍. ഡി​സൈ​ന്‍ ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ന്‍. ഡി​ജി​റ്റ​ൽ പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് സെ​ബാ​ൻ ഒ​ബ്സ്ക്യൂ​റ. മാ​ർ​ക്ക​റ്റിം​ഗ് ബി​നു ബ്രി​ങ്ഫോ​ർ​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.