Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങേയറ്റം സഹായിച്ചു; ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യം
Wednesday, July 14, 2021 7:52 PM IST
സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ വിചാരിക്കുന്നതിലും വളരെ വലുതാണെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ. പട്ടിണിയിലായ നിരവധി പേരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ദയവായി മനസിലാക്കി സിനിമ തിയറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണെന്നും ബാദുഷ പറയുന്നു.
ബാദുഷയുടെ പോസ്റ്റ്
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, സാംസ്കാരികമന്ത്രിയോട്…കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ നിശ്ചലമായിട്ട് ഇന്ന് 74 ദിവസമായിരിക്കുന്നു. നാമൊക്കെ വിചാരിക്കുന്നതിലും വളരെ വലുതാണ് ഈ മേഖലയിലെ പ്രശ്നങ്ങള്‍. തിയറ്ററില്‍ ടിക്കറ്റ് വില്ക്കുന്നവര്, റെപ്രസന്റേറ്റീവുമാര്‍ അങ്ങനെ എല്ലാവരും കൊടിയ ദുരിതത്തിലാണ്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങേയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്.
പട്ടിണിയിലായ നിരവധി പേരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ ദയവായി മനസിലാക്കി സിനിമ തിയറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും മുഖ്യമന്ത്രി അനുവാദം തരണമെന്ന് വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. അത്രത്തോളം ദയനീയമാണ് സാര്‍ കാര്യങ്ങള്‍.
എല്ലാവരും കുടുംബം നോക്കാന്‍ പാടുപെടുകയാണ്. ഓരോ മാസവും കിറ്റ് ലഭിച്ചതുകൊണ്ടുമാത്രം അവരുടെ പ്രശ്നങ്ങള്‍ തീരുന്നില്ല സാര്‍. പലരും ദുരഭിമാനംകൊണ്ടു പറയാത്തതാണ്. സിനിമ മേഖലയിലുള്ള നിരവധി പേര് സമീപകാലത്ത് ആത്മഹത്യ ചെയ്ത സംഭവം നാം കേട്ടു. മിക്ക സംഭവങ്ങളുടെയും പിന്നില്‍ സാമ്പത്തികപ്രശ്നങ്ങള്‍ തന്നെയാണ്.
തിയറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും ഇവര്‍ക്കു മുന്നോട്ടുപോകാനാവില്ല. പോസ്റ്റര്‍ ഒട്ടിക്കുന്നവരും ലൈറ്റ്ബോയിമാരുമൊക്കെ കഷ്ടതകളുടെ നടുവിലാണ് ജീവിക്കുന്നത്. എന്തിന് നാം കോടീശ്വരന്മാര് എന്നുപറയുന്ന നടന്മാരും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ്. ഷൂട്ടിങ്ങുകള്‍ നിലച്ച് എല്ലാവരും വീട്ടിലായിട്ട് ഇത്രയും ദിവസമായില്ലേ.
തൊഴിലില്ലാത്ത നിരവധി പേര് കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാല്‍ നന്നായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകള്‍, പാല്, പത്രം, കേബിള്‍, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം.
എന്നാല്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരില്‍ കാണേണ്ടി വരും. സിനിമാ സംഘടനകള്‍ക്കും സര്‍ക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കോവിഡ് വ്യാപനം മുമ്പത്തേതിനേക്കാള്‍ ഭീകരമായാണ് നമ്മെ ബാധിക്കുന്നത്. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവര്‍ത്തകര്‍ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവര്‍ത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി.
ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിര്‍മാതാക്കളുടെയും ടെക്നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാന്‍ പറ്റുന്നില്ല.
ഭൂരിഭാഗം തിയറ്റര്‍ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോണ്‍ എടുത്തും മറ്റുമാണ് തിയറ്ററുകളും മള്‍ട്ടിപ്ലക്സുകളും കെട്ടിയുയര്‍ത്തിയത്. ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളും.
ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് സൂചനയാണ് വിവിധ മാധ്യമങ്ങളില്‍നിന്നു ലഭിക്കുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകും.
അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാശാലകള്‍ തുറക്കുകയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തില്‍ അതിനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പല സിനിമകളും അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്.
മോഹന്‍ലാല്‍ – പ്രിയദര്ശന് ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഓഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം.
എന്നാല്‍, അപ്പോഴേക്കും സിനിമകള്‍ റിലീസ് ചെയ്യാനുള്ള അനുവാദം സര്‍ക്കാര്‍ തരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരയ്ക്കാറിന് പിന്നാലെ മിന്നല്‍ മുരളിയും കുഞ്ഞെല്‍ദോയും ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം റിലീസ് സാധ്യമാകുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല.
ഇതിനിടെ നില്‍ക്കക്കള്ളിയില്ലാതെ നിരവധി സിനിമകള്‍ ഒടിടി റിലീസായി എത്തി. ദൃശ്യവും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും കോള്‍ഡ്കേസുമൊക്കെ ഒടിടിയില്‍ റിലീസ് ചെയ്തു. മാലിക് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒടിടിയില്‍ ഇറങ്ങാനിരിക്കുന്നു.
നിര്‍മാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിര്‍മിച്ച പല സിനിമകളും പെട്ടിയില്‍ തന്നെയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെത്തുകയാണ്.
വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ സിനിമകളുടെ വ്യാജപതിപ്പതിപ്പുകള്‍ യഥേഷ്ടം വിഹരിക്കുകയാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 80-ലേറെ സിനിമകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകള്‍ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയറ്ററില്‍ റിലീസ് ചെയ്തത്. നമുക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയേ മതിയാകൂ..അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടാകണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക്ലീൻ യുഎ സർട്ടിഫിക്കറ്റുമായി "തലവൻ' വരുന്നു
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന് ക്ലീൻ
ഷൈൻ ടോമിനൊപ്പം തമിഴ് നടൻ കതിർ; വികൃതിക്ക് ശേഷം എംസി ഒരുക്കുന്ന മീശ
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ്
ബാലു വർഗീസിനൊപ്പം അർച്ചന കവിയും ലിയോണയും; വൺ പ്രിൻസസ് സ്ട്രീറ്റ് ജൂൺ 14ന്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങള
മുടി അഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും; സന്നിധാനന്ദനെ പിന്തുണച്ച് ബി.കെ. ഹരിനാരായണൻ
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ.
മലയാളി ഫ്രം ഇന്ത്യയ്ക്ക് "അവകാശികൾ" കൂടുന്നു! തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് എഴുത്തുകാരൻ സാദിഖ് കാവിൽ
ഡിജോ ജോസ് ആന്റണി - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളി ഫ്രം ഇന്ത്യയുടെ പ്
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവീനോ; വീണ്ടും രംഗത്തെത്തി സനൽകുമാർ
വഴക്ക് സിനിമയുടെ ഒടിടി-തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാ
കന്നട നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മാണ്ഡ്
സൂപ്പർതാരത്തിനപ്പുറം എപ്പോഴും കൂടെയുണ്ടാകുന്നയാളാണ് ടൊവീനോ, റെയർ സ്പെസിമെൻ: താരത്തിന് പിന്തുണയുമായി ഡോ. ബിജു
വഴക്ക് സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനു
ഒരുരൂപ പോലും പ്രതിഫലം വാങ്ങിയില്ല; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവീനോ
വഴക്ക് എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സം
അതിഗംഭീര ആക്ഷനുമായി മമ്മൂട്ടി; ടർബോ ട്രെയിലർ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
ഫിലിം ക്രിട്ടിക്സ് 2023: മികച്ച ചിത്രം ആട്ടം, ബിജു മേനോനും വിജയരാഘവനും നടന്മാർ
47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാ
തമിഴ് നടിമാർക്ക് അവസരം കുറയുന്നു, കൂടുതലും ലഭിക്കുന്നത് മലയാളി നായികമാർക്ക്: വനിത വിജയകുമാർ
തമിഴ്നടിമാർക്ക് തമിഴ്നാട്ടിൽ അവസരം ലഭിക്കുന്നില്ലെന്ന് നടി വനിത വിജയകുമാർ.
സംഗീതനാടക അക്കാദമി നാടകമത്സരം 25 മുതൽ 29 വരെ
കേരള സംഗീതനാടക അക്കാദമി സംസ്ഥാന പ്രഫഷണൽ നാടകമത്സരം 25 മുതൽ 29 വരെ കെ.ടി. മു
‘മാരിവില്ലിൻ ഗോപുരങ്ങൾ’ സിനിമയുടെ വിതരണവകാശം; ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ തിയറ്റർ വിതരണം വാഗ്ദാനം ചെയ്ത് പണം കൈപ്
ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്തു; കരീന കപൂറിന് കോടതി നോട്ടീസ്
ബോളിവുഡ് നടി കരീന കപൂറിന്റെ ഗർഭകാല ഓർമക്കുറിപ്പായ 'കരീന കപൂർ പ്രെഗ്നൻസി ബ

"എടാ മോനേ' ഫഹദേ!!! ശെന്തുവാടോ താൻ!!! ആവേശത്തിൽ കീർത്തി സുരേഷ്
ആവേശം സിനിമയെ പ്രശംസിച്ച് കീർത്തി സുരേഷ്. ചിത്രം ഒടിടിയിൽ കണ്ടതിന് ശേഷമായിരു
ലാലേട്ടനൊപ്പം ഫർഹാൻ ഫാസിലും; തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാ
മോഹൻലാലിനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക! താരത്തെ പുകഴ്ത്തി പി.കെ. ശ്രീമതി
നടന് മോഹന്‍ലാലിനെ കുറിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി സ
സുരേശൻ ട്രെന്റിംഗാകും നോക്കിക്കോ, ആശംസകളുമായി ഫഹദും ടൊവീനോയും; "ട്രീലർ'
സുരേശനും സുമലതയ്ക്കും ആശംസകളുമായി മലയാളസിനിമ താരങ്ങൾ. സംഗതി വേറൊന്നുമല്
ആ സിനിമ തന്റെ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ചിത്രത്തിന്റെ റീലീസ് മുടക്കി: ടൊവീനോയ്ക്കെതിരേ സനൽകുമാർ ശശിധരൻ
‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ–ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ടൊവീനോ തോ
കേസ് അന്വേഷണവുമായി പോലീസ് വേഷത്തിൽ ബിജു മേനോനും ആസിഫ് അലിയും; തലവൻ തീം മ്യൂസിക്
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ തീം
കലാഭവൻ ഷാജോണിന്റെ നായകവേഷം; സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ട്രെയിലർ
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിഐഡി രാമചന്ദ്രൻ റിട്ട. എ
ഒപ്പത്തിനൊപ്പം പൃഥ്വിരാജും ബേസിലും; ചിരിയുണർത്തി ഗുരുവായൂരന്പലനടയിൽ ട്രെയിലർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ
മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി "മാർക്കോ' എ
മന്ദാകിനി തീയറ്ററുകളിലേക്ക്; വീഡിയോ ഗാനം റിലീസ് ചെയ്തു
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
"ആരോ' തീയറ്ററുകളിൽ
ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം ക
ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ഗെൽഡർ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അ
മണലാരണ്യത്തിലൂടെ കുതിച്ച് പാഞ്ഞ് "തഗ്ലൈഫ്' എൻട്രിയുമായി ചിന്പു
കമൽഹാസൻ–മണിരത്നം ചിത്രമായ ‘തഗ് ലൈഫി’ലെ ചിമ്പുവിന്റെ ലുക്ക് പുറത്ത്. കഥാപാത
മുത്തപ്പൻ വെള്ളാട്ടം നടത്തി ശ്രീ മുത്തപ്പന്റെ ഓഡിയോ ലോഞ്ച്
മുത്തപ്പന്റെ കഥ പറയുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മുത്തപ്
ഇന്ദ്രജിത്തിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ; ട്രെയിലർ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നി
25 വര്‍ഷമായി നില്ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍
ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകന
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ; ചിത്രത്തെക്കുറിച്ച് കാവ്യ മാധവൻ
സുരേഷ് ഗോപിക്കൊപ്പം മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. മ
ഞാൻ സിംഗിൾ മദറാണ്; വെളിപ്പെടുത്തി ഭാമ
സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായ
"ടർബോ' ജോസിന്റെ ഇടിപ്പൂരം കാണാൻ ഇനി ദിവസങ്ങൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
സിനിമയെ സ്നേഹിച്ച ചെറുപ്പക്കാർ; കട്ടീസ് ഗ്യാംഗ് ട്രെയിലർ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
അച്ഛാ ഈ ഗുളികൻ വന്നാൽ എന്തു സംഭവിക്കും; ഗു ട്രെയിലർ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ ഹിന്ദി പതിപ്പ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വി
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കപ്പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകൻ
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യ
സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോ
ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യം; കനകലതയെ അനുസ്മരിച്ച് മോഹൻലാൽ
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു നടി കനകലതയെന്ന്
Latest News
പൊന്നാനി ബോട്ടപകടം; കപ്പൽ കസ്റ്റഡിയിലെടുത്തു
രാജ്യസഭാ സീറ്റ്; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് ജോസ് കെ. മാണി
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
സ്ത്രീകളെ അധിക്ഷേപിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് തുടര്‍ന്നാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരും: ഡിവൈഎഫ്ഐ
കാസർഗോഡ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top