Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലും പിരിഞ്ഞാലും നിങ്ങൾക്കെന്താണ്?: രൂക്ഷവിമർശനവുമായി മഞ്ജു പത്രോസ്
Wednesday, March 8, 2023 11:21 AM IST
യുട്യൂബ് ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മഞ്ജു പത്രോസ്. മഞ്ജു പുതിയതായി പണിത വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ഭർത്താവ് സുനിച്ചൻ എത്തിയില്ലെന്നും ഇരുവരും വിവാഹമോചിതരായെന്നും തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു.
നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു തുടങ്ങിയ തലക്കെട്ടുകൾ നൽകിയാണ് വാർത്തകൾ വന്നതെന്നും മഞ്ജു പറയുന്നു. വിദേശത്തായതിനാലാണ് ഭർത്താവിന് ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും ഞങ്ങൾ പിരിഞ്ഞാലും ഒരുമിച്ച് ജീവിച്ചാലും മാധ്യമങ്ങൾക്ക് എന്താണെന്നും മഞ്ജു ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
നമസ്കാരം. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാൻ.. അതിനുവേണ്ടി രാത്രിയെന്നില്ല പകലെന്നില്ലാതെ ജോലി ചെയ്തു.. ജോലി ചെയ്തു എന്നല്ല പറയേണ്ടത്.. ആരോഗ്യം പോലും നോക്കാതെ ചോര നീരാക്കി ഞാൻ ഓടി... ഓടിയോടി ഓട്ടത്തിനൊടുവിൽ ഞാൻ ആ സ്വപ്നത്തിൽ എത്തി... അതെ ഞങ്ങളുടെ വീട്...
കല്ലും മണ്ണും കൊണ്ടല്ല ഞാൻ ആ വീട് പണിതത്.. എന്റെ ചോരയും വീയർപ്പും സ്വപ്നങ്ങളും കൊണ്ടാണ്... നിങ്ങളിൽ പലർക്കും അത് മനസ്സിലാകും... കാരണം നിങ്ങളിൽ പലരും ആ വേവ് അറിഞ്ഞവരാണ്..
വളരെ ആലോചനകൾക്ക് ശേഷമാണ് ഇങ്ങനെയൊരു കത്ത് ഞാൻ എഴുതുന്നത്... ഇത് എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി എഴുതുന്നതല്ല..
കാരണം അവർക്കൊക്കെ എന്നെ മനസ്സിലാകും... മറിച്ച് ഇവിടെ അന്യായ കസർത്തുകൾ കാണിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ വാർത്ത മാധ്യമ അധർമ്മികൾക്ക് വേണ്ടിയാണ്.. നിങ്ങൾ ആരെന്നാണ് നിങ്ങളുടെ വിചാരം? എന്താണ് നിങ്ങളുടെയൊക്കെ ധാരണ?
മരിക്കാത്തവനെ കൊന്നും ഡൈവോഴ്സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമധർമ്മം നിറവേറ്റാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ... ഒരു മുറിയും ഒരു ഫോണും ഇൻറർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ?
ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കൾക്ക് പോലും ഉണ്ട് ... ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ട്...
ഞാനൊരു സെലിബ്രിറ്റി അല്ല... അഭിനയം എന്റെ തൊഴിൽ മാത്രമാണ്... ജീവിതം കൈവിട്ടു പോകാൻ പോകുന്നു എന്നറിഞ്ഞ നിമിഷത്തിൽ അത് കെട്ടിപ്പടുക്കാൻ അഹോരാത്രം ഓടിയ ഒരുത്തിയാണ് ഞാൻ.. എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഇവിടെയുണ്ട്...
ബാങ്കിൽനിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വെച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ... നിങ്ങളാണോ എന്റെ വീട്ടിൽ കോടികൾ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ..
സുനിച്ചനെ ഡൈവോഴ്സ് ചെയ്തു പോലും.. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ? അല്ലെങ്കിൽ ആ മനുഷ്യൻ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്?
അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം?
അടുത്ത നിങ്ങളുടെ പ്രശ്നം എന്റെ കൂട്ടുകാരിയാണ്.... എന്റെ എല്ലാ ഘട്ടത്തിലും, സുഖത്തിലും.. ദുഃഖത്തിലും.. കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരി ഞാൻ വെച്ച വീട്ടിൽ വരുമ്പോൾ നിങ്ങൾക്കൊക്കെ എവിടെയാണ് പൊള്ളുന്നത്?
അവൾ മാത്രമല്ല എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.. അവരെല്ലാം എന്റെ വീട്ടിൽ വരും.. അതിന്റെ അർത്ഥം അവരെല്ലാം എന്റെ ജീവിതപങ്കാളികളാണെന്നാണോ? എന്റെ പൊന്ന് ഓൺലൈൻ വാർത്ത മാധ്യമങ്ങളെ, എന്നാണ് നിങ്ങളുടെയെല്ലാം തലയിൽ വെളിച്ചം വീഴുന്നത്? കഷ്ടം...
നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളു.. എന്റെ സുഹൃത്തുക്കൾ ഇനിയും എന്റെ വീട്ടിൽ വരും... അതിന്റെ പേരിലോ എന്റെ കുടുംബത്തിന്റെ പേരിലോ ഇനിയും നിങ്ങൾ നുണക്കഥകൾ പടച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത് എങ്കിൽ,നിങ്ങൾ ചെയ്തോളൂ ...പക്ഷേ എന്നാൽ കഴിയുന്നത് ഞാനും ചെയ്യും.. അതിനൊക്കെയുള്ള സാഹചര്യം ഇപ്പോൾ ഈ നാട്ടിലുണ്ട്..
ഞാനിപ്പോൾ ഇത് പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല ..നിങ്ങളുടെ കൊള്ളരുതായ്മകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി പേരുണ്ടിവിടെ... അവർക്ക് കൂടി വേണ്ടിയാണ്... അതുകൊണ്ട് ഓരോരുത്തർക്കും അവരവരുടെ ജീവിതം വിട്ടുകൊടുക്കുക.. എല്ലാവരും ജീവിക്കട്ടെ... അവർക്ക് ഇഷ്ടമുള്ളതുപോലെ.. നിങ്ങൾ എഴുതി വിടുന്ന നുണക്കഥകളെ പേടിക്കാതെ...
ഒരു കാര്യം എടുത്തു പറയട്ടെ..ഞാൻ ഓൺലൈൻ വാർത്തമാധ്യമപ്രവർത്തകരെ അടച്ച് ആക്ഷേപിച്ചതല്ല... മറ്റുള്ളവരുടെ ജീവിതം കൊണ്ട് അമ്മാനമാടി നുണക്കഥകൾ മാത്രം വിറ്റ് ജീവിക്കുന്ന ഒരു കൂട്ടം ചാനലുകൾ ഉണ്ട്..
അവരെയാണ്... എപ്പോഴും ആലോചിക്കും വീട്ടിലേക്ക് അരി മേടിക്കാൻ ആണല്ലോ ഇവർ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്... വീട്ടിലിരിക്കുന്നവർക്ക് ഇങ്ങനെ ചിലവിനു കൊടുത്തിട്ട് എന്താണ് കാര്യം?
ഇത്രയും പറഞ്ഞതുകൊണ്ട് നാളെ നിങ്ങൾക്ക് ഞാൻ ശത്രു ആയിരിക്കും... പക്ഷേ എനിക്ക് നിങ്ങളെ പേടിയില്ല... കാരണം സത്യം മാത്രമേ എന്നും വിജയിക്കു.. സത്യം മാത്രം...ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ ദാസാ...?
സ്ത്രീകളോട്..നമുക്ക് ജീവിക്കണം.. ജയിക്കണം.. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി കുടുംബത്തിനുവേണ്ടി... വഴിവക്കിൽ തെരുവ് നായ്ക്കൾ ഇനിയും നമ്മളെ നോക്കി കുരച്ചുകൊണ്ടേയിരിക്കും.. അതിൽ പതറാതെ നമുക്ക് മുന്നോട്ട് പോകാം. ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്ക് വീണ്ടും ആശ്വാസം; തുടർ നടപടികള്‍ക്ക് ഒരുമാസത്തെ സ്റ്റേ
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിർമാതാക്കള്‍ക്കെതിരായ വഞ്ചനാകേസിലെ തുടര്‍ നടപടി
എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു: പ്രഭാസ്
പ്രഭാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ആരാധകരുടെയിലെ ചർച്ചാ
അഴകുള്ള പെൺകുട്ടി; മാധവ് സുരേഷ് പങ്കുവച്ച വീഡിയോയിലെ പെൺകുട്ടിയാര്?
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്ത ഒരു വീഡി
മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല: സനൽകുമാർ ശശിധരൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ മാഫിയ സംഘം സജീവമാണെന്നും അതിനെതിരേ ഒന്നും ചെയ്യാൻ
സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും: മമ്മൂട്ടി
സിനിമയോട് തനിക്ക് അടങ്ങാത്ത അഭിനിവേശമെന്നും സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നി
ഞങ്ങളുടെ വേർപിരിയൽ ഏതെങ്കിലും ബാഹ്യശക്തികളുടെ സമ്മർദം മൂലമല്ല; ജി.വി. പ്രകാശിന്റെ മുൻഭാര്യ സൈന്ധവി പറയുന്നു
24 വർഷം സുഹൃത്തുക്കളായിരുന്നുവെന്നും ഇനിയും ആ സൗഹൃദം മുന്നോട്ടു കൊണ്ടുപോകുമെ
ഫഹദിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം; തിരക്കഥ ശാന്തി മായാദേവി
ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ശ
റുഷിന്‍ ഷാജി കൈലാസിന്റെ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്; പുതിയ പോസ്റ്റർ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്
ഒരു കല്യാണവീടും അവിടുത്തെ മേളങ്ങളും; മന്ദാകിനിയിലെ മനോഹരഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഗാർഡിയൻ ഏയ്ഞ്ചൽ ഇന്നു മുതൽ തിയറ്ററുകളിൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്. ദാസ് തിരക്കഥയെഴുതി സ
പിടി സർ ആയി ഹിപ്ഹോപ് തമിഴ; പിടി സർ ട്രെയിലർ
ഹിപ്ഹോപ് തമിഴയെ നായകനാക്കി കാർത്തിക് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പിടി സർ എന
റിവ്യൂ ബോംബിംഗ്: സിയാദ് കോക്കറിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റിലീസ് ചിത്രമായ മാരിവില്ലിന് ഗോപുരങ്ങള്‍ എന്ന സിനിമയുടെ ഉള്ളടക്കം വെ
പരസ്പരം മുഖംതിരിച്ച് വിനായകനും സുരാജും: "തെക്ക് വടക്ക്' ക്യാരക്ടർ ടീസർ
വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് "തെക്ക് വടക്ക്'.
"ഒപ്പം' ഇനി ഹിന്ദിയിലേയ്ക്കും; നായകൻ സെയ്ഫ് അലിഖാൻ, വില്ലൻ ബോബി ഡിയോൾ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന് ഹി
ആദ്യത്തെ റെക്കോർഡർ വാങ്ങിയത് അമ്മയുടെ ആഭരണം വിറ്റ്: എ.ആർ. റഹ്മാൻ
അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി

കല്പാത്തിയിൽ ബഹളം, വിനായകൻ വീണ്ടും വിവാദത്തിൽ; വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
നടന് വിനായകനു കല്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ
എന്തെങ്കിലും തട്ടുകേടുവന്നാൽ കാത്തോളണം; ടർബോയെക്കുറിച്ച് മമ്മൂട്ടി
പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ 42 കൊല്ലമായി ഇൻഡസ്ട്രിയിൽ നില്ക്കുന്നതെന്നു
ഒറ്റ അടികൊടുക്കാനാണ് തോന്നിയത്, പക്ഷേ ബേസിലിന്റെ മുഖം കാണുന്പോൾ: ജ്യോതിക പൃഥ്വിരാജിനോട് പറഞ്ഞത്
നടൻ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ
യുവാക്കളുടെ കഥയുമായി കട്ടീസ് ഗ്യാങ് ഇന്നു മുതൽ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
ഒരു ഓഫീസിനുള്ളിൽ നടന്ന കൊലപാതകം, സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ
രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷ
പൊയ്യമൊഴിയുടെ ആദ്യ പ്രദർശനം കാൻ ഫിലിം മാർക്കറ്റ് പ്രിമീയറിൽ ; ഫസ്റ്റ്ലുക്കും ശ്രദ്ധേയമാകുന്നു
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
പോകാൻ പറ, എല്ലാ വർഗീയവാദികളോടും; മമ്മൂട്ടിക്കൊപ്പം ഷാഫി പറന്പിൽ
നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഷാഫി പറന്പിൽ എംഎൽഎ. എല്ലാ വർഗീയവാദികളോടും പോകാ
വർഷങ്ങൾക്ക് ശേഷം പാർവതിയുടെ നൃത്തം; കണ്ണുനിറഞ്ഞ് ജയറാമും മാളവികയും; വീഡിയോ
മകളുടെ വിവാഹത്തിനോടനുബന്ധിച്ച സംഗീത് നൈറ്റിൽ നടി പാർവതി അവതരിപ്പിച്ച നൃത്ത
ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നു
സൈന്ധവിക്കൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് ജി.വി. പ്രകാശ്; പേരിലെ പ്രകാശ് നീക്കം ചെയ്യാതെ സൈന്ധവി
വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മുൻ ഭാര്യ സൈന്ധവിക്കൊപ്പമുള്ള
തീപ്പൊരി ടീസറുമായി പൃഥ്വിരാജും കല്യാണപാർട്ടികളും; ഗുരുവായൂർ അമ്പലനടയിൽ റിലീസ് ടീസർ
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്
ടി.ജി. രവിയും ശ്രീജിത്ത് രവിയും പ്രധാനവേഷത്തിലെത്തുന്ന "വടു'
ടി.ജി. രവിയും മകൻ ശ്രീജിത്ത് രവിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത
ഇതിൽ ആരാകും തലവൻ? നേർക്കുനേർ ബിജു മേനോനും ആസിഫ് അലിയും; തലവൻ ട്രെയിലർ
ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രെ
കാലനായി ഇന്ദ്രജിത്ത്; വിജയ് ബാബു നിർമിക്കുന്ന കാലന്റെ തങ്കക്കുടം ഫസ്റ്റ്ലുക്ക്
ഇന്ദ്രജിത്തിനെ നായകനാക്കി നിതിഷ് കെ.ടി.ആർ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ
ഏതെങ്കിലും വ്യക്തികളുടെ വർഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല മമ്മൂട്ടി: പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുൽ മാങ്
ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവൻകുട്ടിയും കെ.രാജനും
പുഴു സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ ത
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്വകാര്യത മാനിച്ചു, മക്കളുടെ ചിത്രങ്ങൾ പുറത്തുവിട്ടില്ല; പപ്പരാസികൾക്ക് വിലപിടിപ്പുള്ള സമ്മാനം നൽകി അനുഷ്കയും വിരാടും
മക്കളുടെ ചിത്രങ്ങളൊന്നും പുറത്തുവിടാതെ അവരുടെ സ്വകര്യതയ്ക്കൊപ്പം നിന്ന പപ്പ
ഒരു കട്ടിലും ഒരു മുറിയുമായി പൂർണിമ ഇന്ദ്രജിത്ത്; ചിത്രം ജൂൺ 14ന് തിയറ്ററുകളിൽ
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാ
യുട്യൂബിൽ നിന്നും "മാരിവില്ലിൻ ഗോപുരങ്ങൾ' റിവ്യൂ വീഡിയോ ഡിലിറ്റ് ചെയ്ത് അശ്വന്ത് കോക്ക്
യുട്യൂബിൽ പങ്കുവച്ച മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ റിവ്യൂ റിമൂവ് ചെ
ടി.എസ്. സുരേഷ് ബാബുവിന്റെ ഡിഎൻഎ; ചിത്രം അടുത്ത മാസം തിയറ്ററുകളിൽ
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ടി.എസ്. സുരേഷ് ബാബ
ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥയുമായി ഗു; ചിത്രം 17ന് തിയറ്ററുകളിലേയ്ക്ക്
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
"വഴക്കിൽ'പുതിയ ട്വിസ്റ്റ്; സിനിമ മുഴുവനായി പുറത്തുവിട്ട് സനൽകുമാർ
ടൊവീനോ തോമസ് നായകനായ വഴക്ക് സിനിമയുടെ പ്രിവ്യു കോപ്പി വീഡിയോ ലിങ്ക് പുറത്തുവി
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
സിനിമ-സീരിയൽ സംവിധായകനും എഴുത്തുകാരനുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞുവീണ് മ
ഏറെ ആലോചിച്ചെടുത്ത തീരുമാനം; 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി. പ്രകാശും സൈന്ധവിയും
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശും ജീവിതപങ്കാളിയും ഗായികയുമായ
Latest News
സോളാർ സമര ഒത്തുതീർപ്പ്; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്നെന്ന് തിരുവഞ്ചൂർ
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top