മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച് ശ്വേ​ത; ചി​ത്രം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Sunday, March 28, 2021 7:03 PM IST
മ​ഞ്ജു​വാ​ര്യ​രു​ടെ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​നെ​ത്തി​യ മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. ക​റു​ത്ത സ്‌​ക​ര്‍​ട്ടും വെ​ളു​ത്ത ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​യി​രു​ന്നു ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ത്തി​യ​ത്.

ഇ​പ്പോ​ഴി​ത ഗാ​യി​ക ശ്വേ​ത മോ​ഹ​ൻ, മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച് വ​സ്ത്രം ധ​രി​ച്ചു​ള്ള ചി​ത്ര​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​രെ​പ്പോ​ലെ കൈ​വീ​ശി​യുള്ളതാണ് ചി​ത്രം. മ​ഞ്ജു​വി​നെ​പ്പോ​ലെ സ്‌​ക​ര്‍​ട്ടും ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​ണ് ശ്വേ​ത​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

Nothing political abt the first pic... Just me trying to emulate Manju Warrier Chechi 🤩

Posted by Shweta Mohan on Sunday, 28 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.