എ​ന്‍റെ പ്രാ​ണ​ന് വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​ക​ൾ; സു​ചി​ത്ര‌​യോ​ട് മോ​ഹ​ൻ​ലാ​ൽ
Monday, April 29, 2024 11:14 AM IST
ഭാ​ര്യ സു​ചി​ത്ര​യ്ക്ക് വി​വാ​ഹ വാ​ർ​ഷി​ക ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ. ഹാ​പ്പി ആ​നി​വേ​ഴ്സ​റി, എ​ന്‍റെ പ്ര​ണ​യ​മേ! സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കാ​യി ആ​ശം​സ​ക​ൾ.’’ മോ​ഹ​ൻ​ലാ​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

സു​ചി​ത്ര​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ കു​റി​പ്പ്. ഇ​രു​വ​രു​ടെ​യും 36-ാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച.



മ​ക​ൻ പ്ര​ണ​വി​നും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ഘോ​ഷം. 1988 ഏ​പ്രി​ല്‍ 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

പ്ര​ശ​സ്ത ത​മി​ഴ് ന​ട​നും നി​ർ​മാ​താ​വു​മാ​യ കെ. ​ബാ​ലാ​ജി​യു​ടെ മ​ക​ളും സു​രേ​ഷ് ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​രി​യു​മാ​ണ് സു​ചി​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.