"മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ്’; ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി മോ​ഹ​ൻ​ലാ​ൽ
Tuesday, March 30, 2021 6:58 PM IST
മോ​ഹ​ൻ​ലാ​ൽ - ഭ​ദ്ര​ൻ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന സ്‌​ഫ​ടി​കം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 26 വ​ർ​ഷം. 1995 മാ​ർ​ച്ച് 30 നാ​ണ് സ്‌​ഫ​ടി​കം പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യ സ്ഫ​ടി​ക​ത്തി​ലെ ആ​ടു​തോ​മ​യും ക​ർ​ക്ക​ശ​ക്കാ​ര​നാ​യ ചാ​ക്കോ മാ​ഷും തു​ള​സി​യു​മെ​ല്ലാം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. സ്‌​ഫ​ടി​ക​ത്തി​ന്‍റെ 26-ാം വാ​ർ​ഷി​ക​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ന് മോ​ഹ​ൻ​ലാ​ൽ അ​യ​ച്ച സ​ന്ദേ​ശം ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്.

“ആ​ടു​തോ​മ​യെ ഒ​രു നി​ധി​പോ​ലെ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ച ലാ​ൽ ‘ മ​ല​യാ​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ്’ എ​ന്ന് എ​ന്നെ ഓ​ർ​മ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഒ​രു സ​മു​ദ്രം നീ​ന്തി​ക്ക​ട​ക്കാ​നു​ള്ള ആ​വേ​ശം തോ​ന്നി. കോ​വി​ഡ് ഉ​ണ്ടാ​ക്കി​വ​ച്ച ത​ട​സ​ങ്ങ​ൾ ഭേ​ദി​ച്ചു​കൊ​ണ്ട് ആ​ടു​തോ​മ​യെ വീ​ണ്ടും ബി​ഗ്സ്ക്രീ​നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഒ​രു​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ജ്യോ​മെ​ട്രി​ക്സ് ഫി​ലിം ഹൗ​സ്. പി​റ​ന്നാ​ളി​നോ​ടാ​നു​ബ​ന്ധി​ച്ചു ഇ​റ​ക്കാ​നി​രു​ന്ന ഡി​ജി​റ്റ​ൽ 4കെ ​ടീ​സ​ർ തി​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് ആ​റി ര​ണ്ട് മ​ഴ​ക്കു ശേ​ഷം കു​ളി​രോ​ടെ കാ​ണി​ക്കാ​ൻ എ​ത്തു​ന്ന​താ​യി​രി​ക്കും,” മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ന്ദേ​ശം പ​ങ്കു​വ​ച്ച് ഭ​ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​ടു​തോ​മ​യെ ഒ​രു നി​ധി​പോ​ലെ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ച ലാ​ൽ "മ​ല​യാ​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ തെ​മ്മാ​ടി​ക്ക് ഇ​ന്നേ​ക്ക് 26 വ​യ​സ് "എ​ന്ന് എ​ന്നെ...

Posted by Bhadran Mattel on Tuesday, 30 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.