ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച് ന​യ​നും വി​ഗ്നേ​ഷും; വീ​ഡി​യോ
Tuesday, October 25, 2022 9:49 AM IST
ന​യ​ൻ​താ​ര​യ്ക്കും വി​ഗ്നേ​ഷി​നും ഇ​ത്ത​വ​ണ​ത്തെ ദീ​പാ​വ​ലി കൂ​ടു​ത​ൽ പ്ര​കാ​ശ​മേ​റി​യ​താ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ദീ​പാ​വ​ലി ഇ​രു​വ​രും ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളെ കൈ​യി​ലെ​ടു​ത്താ​ണ് ഇ​രു​വ​രും ആ​രാ​ധ​ക​ർ​ക്ക് ആ​ശം​സ​ക​ൾ നേർന്നത്.



എ​ല്ലാ​വ​ർ​ക്കും ദീ​പാ​വ​ലി ആ​ശം​സ​ക​ൾ. പ്രാ​ർ​ഥി​ക്കു​ക, ക​ഠി​ന​മാ​യി സ്നേ​ഹി​ക്കു​ക! സ്നേ​ഹം മാ​ത്ര​മാ​ണ് ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും വേ​ണ്ട​ത്... സ്നേ​ഹ​മാ​ണ് ഈ ​ജീ​വി​ത​ത്തെ സു​ന്ദ​ര​വും സ​മൃ​ദ്ധ​വു​മാ​ക്കു​ന്ന​ത്! ദൈ​വ​ത്തി​ൽ വി​ശ്വ​സി​ക്കു​ക. സ്നേ​ഹ​ത്തി​ൽ വി​ശ്വ​സി​ക്കു​ക. ന​ന്മ പ്ര​ക​ട​മാ​ക്കു​ന്ന​തി​ൽ വി​ശ്വ​സി​ക്കു​ക, പ്ര​പ​ഞ്ചം എ​ല്ലാ​യ്പ്പോ​ഴും എ​ല്ലാം മ​നോ​ഹ​ര​മാ​ണ്.’’–​വി​ഡി​യോ​യ്ക്ക് ഒ​പ്പം വി​ഘ്നേ​ഷ് ശി​വ​ൻ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.