ഉ​ള്ള് നി​റ​യെ ന​ൻ​മ​യു​ള്ള എ​ന്‍റെ സ​ഹോ​ദ​രി; അ​മാ​ലി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി ന​സ്രി​യ
Monday, September 4, 2023 2:52 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഭാ​ര്യ അ​മാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി ന​ടി ന​സ്രി​യ ന​സീം. മ​ന​സ് നി​റ​യെ ന​ന്മ​യു​ള്ള അ​മാ​ലി​നെ ത​നി​ക്ക് ഒ​രു​പാ​ടി​ഷ്ട​മാ​ണെ​ന്ന് ന​സ്രി​യ പ​റ​യു​ന്നു.



അ​മാ​ലി​നെ കെ​ട്ടി​പ്പി​ടി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ന​സ്രി​യ പി​റ​ന്നാ​ൾ ആ​ശം​സ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



എ​ന്‍റെ സ​ഹോ​ദ​രി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. എ​നി​ക്ക് നി​ന്നെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ് അ​മാ​ൽ. നീ​യി​ല്ലാ​തെ ഞാ​ൻ എ​ന്ത് ചെ​യ്യു​മെ​ന്ന് എ​നി​ക്ക് ഓ​ർ​ക്കാ​ൻ പോ​ലും വ​യ്യ. ഉ​ള്ള് നി​റ​യെ ന​ന്മ​യു​ള്ള എ​ന്‍റെ സു​ന്ദ​രി. ന​സ്രി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്.



ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​മാ​ലും ന​സ്രി​യാ​യും. എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ലും ദു​ൽ​ഖ​ർ കു​ടും​ബ​ത്തി​നൊ​പ്പം ന​സ്രി​യാ​യും ഉ​ണ്ടാ​കാറുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.