ഫ​ഹ​ദി​ന്‍റെ ഓ​ടും കു​തി​ര ചാ​ടും കു​തി​ര, നാ​യി​ക ക​ല്യാ​ണി; സം​വി​ധാ​നം അ​ൽ​ത്താ​ഫ്
Monday, April 29, 2024 12:34 PM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​ൽ​ത്താ​ഫ് സ​ലിം ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു.

ഓ​ടും കു​തി​ര ചാ​ടും കു​തി​ര എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ക്ക് ഉ​സ്മാ​നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

അ​ൽ​ത്താ​ഫി​ന്‍റെ ഭാ​ര്യ ശ്രു​തി ശി​ഖാ​മ​ണി​യാ​ണ് ആ​ദ്യ ക്ലാ​പ്പ് അ​ടി​ച്ച​ത്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഫ​ഹ​ദും ക​ല്യാ​ണി​യും ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു​മി​ക്കു​ന്ന​ത്.



രേ​വ​തി പി​ള്ള, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, വി​ന​യ് ഫോ​ർ​ട്ട്‌, ലാ​ൽ, ര​ഞ്ജി പ​ണി​ക്ക​ർ,റാ​ഫി, ജോ​ണി ആ​ന്‍റ​ണി, സു​രേ​ഷ് കൃ​ഷ്ണ, ന​ന്ദു, അ​നു​രാ​ജ്, ഇ​ട​വേ​ള ബാ​ബു, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ര​ഞ്ജി പ​ണി​ക്ക​ർ, റാ​ഫി, ബാ​ബു ആ​ന്‍റ​ണി, ന​ന്ദു, അ​നു​രാ​ജ്, ഇ​ട​വേ​ള ബാ​ബു, വി​നീ​ത് ചാ​ക്യാ​ർ, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ, സാ​ഫ് ബോ​യ്, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, ആ​തി​ര നി​ര​ഞ്ജ​ന തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.



ജി​ന്‍റോ ജോ​ർ​ജ് കൗ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ജ​സ്റ്റി​ൻ വ​ർ​ഗീ​സും എ​ഡി​റ്റിം​ഗ് അ​ഭി​ന​വ് സു​ന്ദ​ർ നാ​യ്ക്കും കൈ​കാ​ര്യം ചെ​യ്യു​ന്നു . സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ഴ്സ് ചി​ത്രം തി​യ​റ്റ​റി​ൽ എ​ത്തി​ക്കും.

ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന നി​വി​ൻ പോ​ളി ചി​ത്ര​ത്തി​നു ശേ​ഷം അ​ല്‍​ത്താ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണി​ത്.

പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ അ​ശ്വ​നി ക​ലേ, മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം മ​ഷ​ർ ഹം​സ, സൗ​ണ്ട്-​നി​ക്സ​ൺ ജോ​ർ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.