തി​യ​റ്റ​റു​ക​ളി​ൽ ആ​റാ​ടി ആ​ർ​ഡി​എ​ക്സ്; "ഓ​ണ​ത്ത​ല്ല്' കാ​ണാ​ൻ ഇ​ടി​ച്ചു​ക​യ​റി സി​നി​മ​പ്രേ​മി​ക​ൾ
Friday, September 1, 2023 2:18 PM IST
റി​ലീ​സ് ചെ​യ്ത് മൂ​ന്നാം ദി​വ​സം രാ​ത്രി ആ​ർ​ഡി​എ​ക്സി​നു വേ​ണ്ടി തി​യ​റ്റ​റു​ക​ളി​ൽ ക​ളി​ച്ച​ത് 140 സ്പെ​ഷ്യ​ൽ ഷോ​ക​ൾ. വെ​ള്ളി​യാ​ഴ്ച റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് ആ​ദ്യ​ഷോ ക​ഴി​ഞ്ഞ​തു മു​ത​ൽ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

ഓ​ഗ​സ്റ്റ് 25ന് ​ആ​യി​രു​ന്നു ആ​ർ​ഡി​എ​ക്സ് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് ന​വാ​ഗ​ത​നാ​യ ന​ഹാ​സ് ഹി​ദാ​യ​ത്താ​ണ്. ആ​ദ​ർ​ശ് സു​കു​മാ​ര​ൻ, ഷ​ബാ​സ് റ​ഷീ​ദ് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. സോ​ഫി​യ പോ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.



കെ​ജി​എ​ഫ്, വി​ക്രം, ബീ​സ്റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഘ​ട്ട​നം ഒ​രു​ക്കി​യ അ​ൻ​പ് അ​റി​വാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​ത്. ബാ​ബു ആ​ന്‍റ​ണി, ലാ​ൽ, ഐ​മ റോ​സ്മി സെ​ബാ​സ്റ്റ്യ​ൻ, മ​ഹി​മ ന​മ്പ്യാ​ർ, മാ​ല പാ​ർ​വ​തി, ബൈ​ജു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.



എ​ഡി​റ്റ​ർ – ച​മ​ൻ ചാ​ക്കോ, ഛായാ​ഗ്ര​ഹ​ണം – അ​ല​ക്‌​സ് ജെ. ​പു​ളി​ക്ക​ൽ, സം​ഗീ​ത​ സം​വി​ധാ​നം – സാം ​സി.​എ​സ്, വ​രി​ക​ൾ -മ​നു മ​ൻ​ജി​ത്, കോ​സ്റ്റ്യൂം​സ് – ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ് – റോ​ണ​ക്‌​സ് സേ​വ്യ​ർ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ – ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ – സൈ​ബ​ൺ സി ​സൈ​മ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ജാ​വേ​ദ് ചെ​മ്പ്, വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ​സ്റ്റ​ർ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ – റോ​ജി പി. ​കു​ര്യ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് – അ​നൂ​പ് സു​ന്ദ​ര​ൻ, പി​ആ​ർ​ഒ – ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.