Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
എന്നെ തെറി പറഞ്ഞവർക്കും ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ
Monday, October 25, 2021 10:45 PM IST
സുധാകരൻ വിഷയത്തിൽ താൻ മാപ്പു പറഞ്ഞതായിട്ടുള്ള വാർത്ത വ്യാജമാണെന്ന് ആർജെ സൂരജ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇഷ്ട സീറ്റ് നൽകാത്തതിന് കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ വാക്കുതർക്കമുണ്ടായതിനെ കുറിച്ച് ആർ ജെ സൂരജ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് എംപി ആവശ്യപ്പെട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കമെന്നായിരുന്നു സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്.
വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയർഹോസ്റ്റസ് അറിയിച്ചതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും സൂരജ് കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സൂരജിനെതിരേ സൈബർ ആക്രമണം നടക്കുകയാണ്. തന്റെ ജോലി കളയാനുള്ള ശ്രമവും എംപിയുടെയും സഹായികളെയും വശത്തുനിന്ന് ഉണ്ടായെന്നും സൂരജ് പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഓഹൊ.. ഇനി ഞാൻ മാപ്പ് പറഞ്ഞത് കൊണ്ടാവുമോ ഇന്ത്യ തോറ്റത്..!! 😳 ഞാൻ ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടേയില്ല.. ഏതായാലും ഇത്ര കഴിവുള്ള ആ ഡിസൈനർ ചേട്ടന് ആ മേഖലയിൽ തന്നെ നല്ല ജോലി ലഭിക്കട്ടേ..!
ആ വിമാന ജീവനക്കാരുടെ ജോലി MP യുടെയും സഹായികളുടെയും അക്ഷീണ പ്രയത്നം കൊണ്ട് തെറിപ്പിച്ചെന്നാണ് വാർത്തകളിൽ കേട്ടത്..! രാവിലെ MP തന്നെ പറയുന്നത് കേട്ടു അദ്ദേഹം പരാതിപ്പെട്ടിട്ടില്ല പക്ഷേ എയർപ്പോർട്ട് അധികൃതർ നടപടി എടുക്കുമെന്ന്..! അപ്പൊ ഒരു കാര്യവുമില്ലാതെ ഒരാളുടെ പേരിൽ എയർപ്പോർട്ട് അധികാരികൾ നടപടിക്ക് മുതിരുമോ..?
(അദ്ദേഹം വാക്കാൽ പരാതിപ്പെടുന്നതും ഞാൻ കണ്ടതാണ് കൂടാതെ ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്..) ഇതൊന്നും പോരാത്തതിന് ഈ ശെരിയില്ലായ്മയെ പറ്റി പ്രതികരിച്ചതിന് ദോഹവരെ പോയി എന്റെ ജോലിയും തെറുപ്പിക്കാനുള്ള സെറ്റപ്പൊക്കെ ആശാന്മാർ ഭംഗിയായി ചെയ്തെന്നതും കേട്ടു.. കണ്ടു..!
ഇനി തുറന്ന് ചോദിക്കട്ടേ.. മാപ്പു പറയാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്..? കുറേ പേർ പറയുന്നത് കണ്ടു MP യുടെ അവകാശമാണ് ഇഷ്ട സീറ്റ്.. അത് ചോദിച്ചതാണൊ ഇത്ര വലിയ തെറ്റ് എന്ന്..! അദ്ദേഹം എന്റെ സീറ്റ് ചോദിച്ചാലും ഞാൻ കൊടുക്കാൻ തയ്യാറാണ് ട്ടോ.. പക്ഷേ പറയുമ്പൊ പറയണമല്ലോ.. വിമാനത്തിനകത്തു കയറിയിട്ടല്ല സീറ്റ് ചോദിക്കേണ്ടത്.. എയർപ്പോർട്ട് കൗണ്ടറിലാണ് എന്നത് ഒരു പോയന്റാണ്..
ഇനി സീറ്റ് ചോദിച്ചതിനെയും കൊടുക്കാഞ്ഞതിനെയും ഞാൻ കുറ്റമൊന്നും പറഞ്ഞിട്ടില്ല.. അതിന്റെ പേരിൽ MP യുടെ കൂടെ ഉണ്ടായിരുന്നവർ വിമാന ജീവനക്കാരോട് ഒച്ചയുയർത്തി സംസാരിച്ചപ്പോ ഞാൻ നേരിട്ട് MP യോട് പറഞ്ഞു ഇത് താങ്കൾക്ക് നാണക്കേടാണ് എന്ന്..
അതിനു ശേഷം പിന്നെയും ഒച്ചപ്പാടുണ്ടാക്കി ലഭിച്ച സീറ്റിൽ യാത്ര ചെയ്ത ശേഷം കണ്ണൂർ എയർപ്പോർട്ടിൽ വച്ച് വിമാനജീവനക്കാരുടെ ജോലി കളയിക്കാൻ ശിങ്കിടികൾ ശ്രമിക്കുന്നത് കണ്ടപ്പോൾ വീണ്ടും MP യോട് നേരിട്ട് പറഞ്ഞു 'നിങ്ങളെ പോലെ ഒരാൾക് ഇത് മോശമാണെന്ന്..' പിന്നെ ആ ശിങ്കിടികൾ "നീയാരാ ഇതൊക്കെ ചോദിക്കാൻ.. അവനെ സസ്പന്റ് ചെയ്യും കണ്ടോ" എന്ന് പറഞ്ഞ് അധികാര ഗർവ്വ് കാണിച്ചിടത്താണ് ഞാൻ ഈ സംഭവം പോസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്..! ബോധമുള്ളവർക്ക് മാത്രം ബോധ്യപ്പെടാം..
രാഷ്ട്രീയത്തിന്റെ ഒരു തുണിമറയുണ്ടെങ്കിൽ ഈ നാട്ടിൽ ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയെ പരിതാപകരം എന്നേ പറയാനുള്ളൂ.. അത് ഏത് രാഷ്ട്രീയം ഉള്ളവരായാലും ശെരി.. കണ്മുന്നിൽ ഒരു ശെരികേട് കണ്ട് അതിൽ നേരിട്ട് ഇടപെട്ട് അത് ജനങ്ങളെ അറിയിച്ച ഞാൻ ഇവിടെ ശക്തമായ സൈബർ അറ്റാക്ക് നേരിടുന്നു.. ശരിയല്ലാത്ത രീതിയിൽ പെരുമാറിയവർക്ക് ജയ്വിളികളും കരഘോഷവും ലഭിക്കുന്നു..
അവർ ഇതൊക്കെ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുന്നു.. അടിപൊളി.. ചുരുക്കത്തിൽ കേരളത്തിലെ പൊതുജനം കണ്മുന്നിൽ എന്ത് കണ്ടാലും പ്രതികരണ ശേഷി ഇല്ലാതെ മിണ്ടാതെ പോകുന്നതിൽ അത്ഭുതമില്ലാത്ത കാലം വിദൂരമല്ല.
ഈ വിഷയത്തിൽ ഞാൻ ചെയ്തത് തെറ്റായി കാണുന്നവർ കാലാ കാലം എന്നെ തെറ്റുകാരനായി തന്നെ കണ്ടു കൊള്ളുക.. കൂടുതലൊന്നും പറയാനില്ല.. അതിന്റെ പേരിൽ എന്നെ തെറി പറഞ്ഞവർക്കും എന്റെ ജോലി കളയിക്കാൻ നോക്കുന്നവർക്കും ആശംസകൾ..!
#Rjsooraj #kannur
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ഫാമിലി ത്രില്ലർ; സ്വകാര്യം സംഭവബഹുലം
എൻടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുത
ഇത് അഭിമാനനിമിഷം; അഞ്ചു മാസം കൊണ്ട് 1000 കോടിയിലെത്തി മലയാള സിനിമ
ചരിത്രത്തിലാദ്യാമായി 1000 കോടി നേടി മലയാളം സിനിമ. പുതു വർഷം തുടങ്ങി പകുതി പോലു
കമൽഹാസന്റെ "ഇന്ത്യൻ 2' റിലീസിംഗ് പ്രഖ്യാപിച്ചു; ചിത്രത്തിന്റെ മൂന്നാം ഭാഗവും ആറുമാസത്തിലുണ്ടാകുമെന്ന് റിപ്പോർട്ട്
കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂ
അന്പലനടയിൽ അന്പതുകോടി; അഞ്ചാം ദിനം 50 കോടി ക്ലബ്ബിന്റെ നട കയറി ഗുരുവായൂരന്പലനടയിൽ
മികച്ച പ്രതികരണം നേടി മുന്നേറുകയാണ് പൃഥ്വിരാജ്- ബേസിൽ ചിത്രം ഗുരുവായൂരന്പലന
ഇതാ ഖുറേഷി അബ്രാമിന്റെ രാജകീയ വരവ്! എംപുരാൻ ഫസ്റ്റ് ലുക്കുമായി പൃഥ്വിരാജ്
എംപുരാനിലെ മോഹൻലാലിന്റെ ഫസ്റ്റ്ലുക്ക് പിറന്നാൾദിനത്തിൽ പുറത്തുവിട്ട് പൃഥ്വി
സമയം രാത്രി 12, മോഹൻലാലിന് പിറന്നാളുമ്മകളുമായി മമ്മൂട്ടിയെത്തി
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് പിറന്നാളാശംസകളുമായി മമ്മൂട്ടി. രാത്
2000 ജൂനിയർ ആർട്ടിസ്റ്റുകൾ, ഒപ്പം മഞ്ജു വാര്യറും: ‘എമ്പുരാൻ’ ലൊക്കേഷൻ വീഡിയോ
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഖ്യാതിയുള്ള ‘എമ്പുരാൻ’ ചിത്രീകരണം തിര
തേജ സജ്ജ നായകനാകുന്ന മിറൈ; റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു തീയേറ്റർ സ്ക്രീനുക
യദു എത്ര ഭേദം, മറ്റുള്ളവരിൽ നിന്നും അസഭ്യവർഷവും വധഭീഷണിയും നേരിടുന്നു: റോഷ്ന പറയുന്നു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തി ദീപിക, ചേർത്തുപിടിച്ച് രൺവീർ; വീഡിയോ
നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തിയ നടി ദീപിക പാദുക്കോണിന്റെ വീഡിയോയാ
ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി നടൻ അക്ഷയ് കുമാർ
മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പു പുരോഗമിക്കു
കൈലാഷ് നായകനാകുന്ന ഇഷ്ടരാഗം; ഓഡിയോ പ്രകാശനം ചെയ്തു
ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ
നെഞ്ചോരം ചാഞ്ചാടും; വിജയ് യേശുദാസിന്റെ ശബ്ദമാധുരിയിൽ പോലീസ് ഡേയിലെ ഗാനം
സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജു വൈദ്യർ നിർമിച്ച് സന്തോഷ് മോഹൻ സംവിധാനം ചെയ്യു
അവാർഡുകൾ വാരിക്കൂട്ടി റോയ് തൈക്കാടന്റെ കുട്ടികളുടെ ചിത്രം; മോണോ ആക്ട്
ഗിരിധർ, അലൻഡ റോയി, കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് ത
ടിനി ടോമിന്റെ "മത്ത്'; ഫസ്റ്റ്ലുക്ക്
ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്, ബാബു അന്നൂർ എന്നിവരെ

പൊയ്യാമൊഴിയുടെ ആദ്യ പ്രദർശനം ഇന്ന് കാൻ ചലച്ചിത്ര മേളയിൽ
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക
കൊള്ളില്ലാത്ത സിനിമ കാണാതിരിക്കുകയും നല്ലതു മാത്രം കാണുകയും ചെയ്യുന്പോഴാണ് സിനിമ മാറുന്നത്: മമ്മൂട്ടി
പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നതെന്നും പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമയും മാറു
ആദ്യം ചന്ദു കരുതലുള്ളവനായിരുന്നു, പവിത്രയെ കണ്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു: വെളിപ്പെടുത്തലുമായി നടന്റെ ഭാര്യ
തെലുങ്ക്- കന്നഡ സീരിയൽ താരം ചന്ദ്രകാന്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്ത
മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ 3.80 കോടി രൂപയുടെ മെയ്ബ ജിഎൽഎസ് സ്വന്തമാക്കി ഷെയ്ൻ നിഗം
മെഴ്സീഡസ് ബെൻസിന്റെ ആഡംബര വാഹനമായ അത്യാഡംബര എസ്യുവി ജിഎൽഎസ് 600 സ്വന്തമാ
ബജറ്റ് 150 കോടിയും കടക്കും; എമ്പുരാൻ ഞെട്ടിക്കുമെന്നുറപ്പ്, ആരാധകരെ ആവേശത്തിലാക്കാൻ പുതിയ അപ്ഡേറ്റ്
മലയാളത്തിന് പുതിയ ദൃശ്യാനുഭവം പകരുന്ന ചിത്രമാകാൻ കുതിക്കുകയാണ് മോഹൻലാൽ-പ
മാർക്കോയായി ഉണ്ണി മുകുന്ദൻ; മൂന്നാം ഷെഡ്യൂൾ മൂന്നാറിൽ പൂർത്തിയായി
ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും
കുവി എന്ന നായയുടെ സിനിമ നജസ്സ് ചിലി ഫിലിം ഫെസ്റ്റിവലിൽ
പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം
വാഹനപകടത്തിൽ മരിച്ച പവിത്രയുടെ ഉറ്റസുഹൃത്ത് ചന്ദ്രകാന്ത് വീടിനുള്ളിൽ മരിച്ച നിലയിൽ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ള
അപർണ മൾബറിക്കൊപ്പം ഗോപിനാഥ് മുതുകാട്; ‘മോണിക്ക ഒരു എഐ സ്റ്റോറി’ ട്രെയിലർ
ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ്
അഴകെഴും മയിലായി....കൈയിലെ പരിക്ക് വകവെയ്ക്കാതെ കാനിൽ സുന്ദരിയായി ഐശ്വര്യ റായ്
കാൻ ഫെസ്റ്റിവലിൽ തന്റെ സ്ഥിരസാന്നിധ്യം ഇത്തവണയും തെറ്റിക്കാതെ ഐശ്വര്യ റായ്. ഫെ
ഗുരുവായൂരന്പലനടയിൽ വ്യാജപതിപ്പ് ട്രെയിനിലിരുന്ന് കാണുന്ന യുവാവ്; വീഡിയോ പുറത്തുവിട്ട് സംവിധായകൻ
മേയ് 16ന് റിലീസ് ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ്
എന്റെ ഏറ്റവും വലിയ ശക്തി, അമ്മ സരിതയ്ക്കും സഹോദരനുമൊപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്
മുകേഷിന്റെ മകനും നടനുമായ ശ്രാവൺ പങ്കുവച്ച പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാ
ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളൻ, ധ്യാനും അന്നാ രാജനും; കുടുംബ സ്ത്രീയും കുഞ്ഞാടും ട്രെയിലർ
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ട്രെ
ബിജിപാലിന്റെ സംഗീതം, കട്ടീസ് ഗ്യാങിലെ "പുലരിയിൽ ഒരു പൂവേ' ശ്രദ്ധേയമാകുന്നു
യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായ
ആഘോഷങ്ങളോ ആരവങ്ങളോയില്ല; രജിസ്റ്റർ വിവാഹം ചെയ്ത് നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും
നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. രജിസ്റ്റർ വിവാഹമായിരുന്നു.
"മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്ക് വീണ്ടും ആശ്വാസം; തുടർ നടപടികള്‍ക്ക് ഒരുമാസത്തെ സ്റ്റേ
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിർമാതാക്കള്‍ക്കെതിരായ വഞ്ചനാകേസിലെ തുടര്‍ നടപടി
എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു: പ്രഭാസ്
പ്രഭാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ആരാധകരുടെയിലെ ചർച്ചാ
അഴകുള്ള പെൺകുട്ടി; മാധവ് സുരേഷ് പങ്കുവച്ച വീഡിയോയിലെ പെൺകുട്ടിയാര്?
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്ത ഒരു വീഡി
മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും ഈ മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല: സനൽകുമാർ ശശിധരൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ മാഫിയ സംഘം സജീവമാണെന്നും അതിനെതിരേ ഒന്നും ചെയ്യാൻ
സിനിമ ഇല്ലെങ്കില്‍ എന്റെ ശ്വാസം നിന്നു പോകും: മമ്മൂട്ടി
സിനിമയോട് തനിക്ക് അടങ്ങാത്ത അഭിനിവേശമെന്നും സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നി
ഞങ്ങളുടെ വേർപിരിയൽ ഏതെങ്കിലും ബാഹ്യശക്തികളുടെ സമ്മർദം മൂലമല്ല; ജി.വി. പ്രകാശിന്റെ മുൻഭാര്യ സൈന്ധവി പറയുന്നു
24 വർഷം സുഹൃത്തുക്കളായിരുന്നുവെന്നും ഇനിയും ആ സൗഹൃദം മുന്നോട്ടു കൊണ്ടുപോകുമെ
ഫഹദിനെ നായകനാക്കി ജീത്തു ജോസഫിന്റെ പുതിയ ചിത്രം; തിരക്കഥ ശാന്തി മായാദേവി
ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ജീത്തു ജോസഫ്. ശ
റുഷിന്‍ ഷാജി കൈലാസിന്റെ ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്; പുതിയ പോസ്റ്റർ
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്
ഒരു കല്യാണവീടും അവിടുത്തെ മേളങ്ങളും; മന്ദാകിനിയിലെ മനോഹരഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ല
ഗാർഡിയൻ ഏയ്ഞ്ചൽ ഇന്നു മുതൽ തിയറ്ററുകളിൽ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്. ദാസ് തിരക്കഥയെഴുതി സ
Latest News
റവ. ഡോ. കെ.പി. യോഹന്നാന് അന്ത്യാഞ്ജലി; സംസ്ഥാന ബഹുമതികളോടെ സംസ്കാരം
ബിഹാറില്‍ വോട്ടെടുപ്പിന് പിന്നാലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് മരിച്ചു
പ്രതികളെ വാടകയ്ക്കെടുത്തത് സുധാകരന്: ലക്ഷ്യം പിണറായി വിജയനായിരുന്നെന്ന് ഇ.പി
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; പോലീസ് കേസെടുത്തു
ഇ.പി.ജയരാജന് വധശ്രമക്കേസ്; കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top