‘കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നോ?'; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഷാ​ജോ​ൺ
Tuesday, March 30, 2021 6:55 PM IST
കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​താ​യു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്ന് ന​ട​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ. താ​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും ഷാ​ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ‘ഞാ​ൻ ഒ​രു പാ​ർ​ട്ടി​യി​ലും ചേ​ർ​ന്നി​ട്ടി​ല്ല ! ഇ​ല​ക്ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​രും വി​ശ്വ​സി​ക്ക​രു​ത്‘ എ​ന്നാ​ണ് ഷാ​ജോ​ൺ കു​റി​ച്ച​ത്.

ഷാ​ജോ​ണും കു​ടും​ബ​വും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു​വെ​ന്ന് ഫേ​സ്ബു​ക്കി​ൽ വ​ന്ന പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വ​ച്ചാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ, എം ​മു​കേ​ഷ്, ധ​ർ​മ്മ​ജ​ൻ, സു​രേ​ഷ് ഗോ​പി,കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ഞാ​ൻ ഒ​രു പാ​ർ​ട്ടി​യി​ലും ചേ​ർ​ന്നി​ട്ടി​ല്ല ! ഇ​ല​ക്ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​രും വി​ശ്വ​സി​ക്ക​രു​ത് ☺️

Posted by Kalabhavan Shajohn on Monday, 29 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.