ന​ട​ൻ ശ​ര​ത്കു​മാ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, December 9, 2020 10:46 AM IST
തെ​ന്നി​ന്ത്യ​ൻ ന​ട​ൻ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ രാ​ധി​ക​യും മ​ക​ൾ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ശ​ര​ത്കു​മാ​ർ. ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.