"കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി​തു​ട​ങ്ങി'; ഉ​ണ്ണി​ക്ക​ണ്ണ​നാ​യ് വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ
Friday, March 19, 2021 9:27 PM IST
ഇ​രു​ളും ഭ​യ​വും ഇ​ഴ​ചേ​രു​ന്ന 'കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി​തു​ട​ങ്ങി' സി​നി​മ​യു​ടെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. ഹോം ​ന​ഴ്സ് ആ​യ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​വി​ചാ​രി​ത​മാ​യി സം​ഭ​വി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്ക​ണ്ണ​നാ​യ് വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്ക്രീ​നി​ലെ​ത്തു​ന്നു. സാ​നി​യ അ​യ്യ​പ്പ​ൻ ചി​ത്ര​ത്തി​ലെ മ​റ്റൊ​രു മു​ഖ്യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​ടി​ടി​യാ​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.