University News
പി​ജി പ്ര​വേ​ശ​നം: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം
പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന ന​ട​ത്തു​ന്ന എം​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം​സി​എ, എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് (എ​സ് സി/ ​എ​സ്ടി സീ​റ്റ്), എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് (എ​സ് സി/ ​എ​സ്ടി സീ​റ്റ്) എ​ന്നീ കോ​ഴ്‌​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള തി​യ​തി 15 വ​രെ നീ​ട്ടി. അ​പേ​ക്ഷാ ഫീ ​ജ​ന​റ​ല്‍ 650 രൂ​പ, എ​സ് സി/ ​എ​സ്ടി 440 രൂ​പ. ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​പേ​ക്ഷാ ഫീ​സി​നൊ​പ്പം ഒ​ന്നി​ച്ച് അ​ട​ക്ക​ണം. പ​രീ​ക്ഷാ തി​യ​തി 20ന് ​സി​സി​എ​സ്ഐ​ടി​യി​ല്‍ ന​ട​ക്കും. എം.​സി.​എ 10.30 മു​ത​ല്‍ 12.30 വ​രെ, എം.​എ​സ്.​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ. വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഫി​സി​ക്‌​സ് (കോം​പ്ലി​മെ​ന്‍റ​റി) സി​യു​സി​ബി​സി​എ​സ്എ​സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​ര്‍ 12ന് ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍
22ന് ​എ​ല്‍​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലും 10.30ന് ​ഹാ​ജ​രാ​ക​ണം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ന്‍​സ് (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി/ പ്ലാ​ന്‍റ് സ​യ​ന്‍​സ് അ​ധ്യാ​പ​ക​ര്‍ 15ന് 10.30​ന് മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.


നി​യ​മ പ​ഠ​ന​വ​കു​പ്പി​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍: ക​രാ​ര്‍ നി​യ​മ​നം

നി​യ​മ പ​ഠ​ന​വ​കു​പ്പി​ല്‍ (സ്വാ​ശ്ര​യം) കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 23. യോ​ഗ്യ​ത: എ​ല്‍​എ​ല്‍​എം, നെ​റ്റ്, പി​എ​ച്ച്ഡി​യും സ​ര്‍​വ​ക​ലാ​ശാ​ല/ കോ​ള​ജു​ക​ളി​ല്‍ പ​ത്ത് വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും. പി​എ​ച്ച്ഡി ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ അ​തി​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. വി​ര​മി​ച്ച 65 വ​യ​സി താ​ഴെ​യു​ള്ള അ​ധ്യാ​പ​ക​രെ​യും പ​രി​ഗ​ണി​ക്കും. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 30,000 രൂ​പ. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.


എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ്: തി​യ​തി നീ​ട്ടി

എ​ന്‍​എ​സ്എ​സ് 201819 വ​ര്‍​ഷ​ത്തെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, വ​ള​ണ്ടി​യ​ര്‍ എ​ന്നീ അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 15 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ട്ടി.


ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​സ് സി​ക്ക് സീ​റ്റ് ഒ​ഴി​വ്

ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി​ക്ക് ബി​പി​എ​ല്‍, എം​എ​സ് സി ​ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി​ക്ക് ഇ​ടി​ബി വി​ഭാ​ഗ​ത്തി​നും ഓ​രോ ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​സ്തു​ത വി​ഭാ​ഗ​ക്കാ​ര്‍ 15ന് ​രാ​വി​ലെ 11 ന് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ ഫോ​ക്‌​ലോ​ര്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ

‌സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ക്‌​ലോ​ര്‍ സ്റ്റ​ഡീ​സി​ല്‍ എം​എ ഫോ​ക്‌​ലോ​റി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ 15ന് ​രാ​വി​ലെ പ​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കും ര​ണ്ടി​ന് അ​ഭി​മു​ഖ​ത്തി​നും അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.


വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​ന​ത്തി​ന് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 20 വ​രെ നീ​ട്ടി. വി​ജ്ഞാ​പ​നം www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407494, 2400288.


ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ല്‍

നാ​ലാം വ​ര്‍​ഷ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് സ​പ്ലി​മെ​ന്റ​റി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

18ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് മു​ത​ല​മ​ട പി​സാ​റ്റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലും, മു​ണ്ടൂ​ര്‍ ആ​ര്യാ​നെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ കു​ള​പ്പു​ള്ളി അ​ല്‍ അ​മീ​ന്‍ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ലും, മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ളേ​ജ് സി​റ്റി ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ പ​ട്ടി​ക്കാ​ട് എം​ഇ​എ എ​ൻ​ജീ​നീ​യ​റിം​ഗ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

പ​രീ​ക്ഷാ​ഫ​ലം

എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ (ഐ.​ഇ.​ടി) ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (14 സ്‌​കീം) ന​വം​ബ​ര്‍ 2018 റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​രു​ദ പ്ര​വേ​ശ​നം

ബി​രു​ദ പ്ര​വേ​ശ​ന നാ​ലാം അ​ലോ​ട്ട്‌​മെ​ന്റി​ന് ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ല്‍ പ്ര​വേ​ശ​നം താ​ഴെ കൊ​ടു​ത്ത പ്ര​കാ​രം ന​ട​ക്കും. നാ​ലാം അ​ലോ​ട്ട്‌​മെ​ന്റി​ന് ശേ​ഷം കോ​ള​ജു​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന (എ​സ് സി/ ​എ​സ്ടി വി​ഭാ​ഗം സീ​റ്റു​ക​ള്‍ ഒ​ഴി​ച്ച്) ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​ന് കോ​ള​ജു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് 11ന് ​ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ അ​യ​ക്കും. പ്ര​സ്തു​ത ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് 16ന് ​ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ സ​യ​മം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്കോ കോ​ള​ജു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാം.
റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്ന് അ​ത​ത് കോ​ള​ജു​ക​ള്‍ 16ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി, 18വ​രെ പ്ര​വേ​ശ​നം ന​ല്‍​കും. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ഒ​രു സ്‌​പെ​ഷ്യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് 16ന് ​മൂ​ന്ന് വ​രെ പ്ര​വേ​ശ​നം എ​ടു​ക്കാം. ഹ​യ​ര്‍ ഓ​പ്ഷ​നോ​ടെ പ്ര​വേ​ശ​നം എ​ടു​ത്ത​വ​ര്‍, ഇ​തു​വ​രെ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​ര്‍, റീ​ഓ​പ്ഷ​ന്‍ ന​ട​ത്തി​യ​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ്‌​പെ​ഷ്യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ക. ഇ​തി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ ഭാ​ഗി​ക​മാ​യോ, പൂ​ര്‍​ണ്ണ​മാ​യോ റ​ദ്ദ് ചെ​യ്യ​ണം. റ​ദ്ദ് ചെ​യ്യാ​ത്ത​പ​ക്ഷം ഏ​തെ​ങ്കി​ലും ഹ​യ​ര്‍ ഓ​പ്ഷ​നി​ലേ​ക്ക് അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ക്കു​ന്ന പ​ക്ഷം ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള അ​ഡ്മി​ഷ​ന്‍ ഒ​ഴി​വാ​ക്കി പു​തി​യ അ​ലോ​ട്ട്‌​മെ​ന്റ് നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ര​ണ്ടാം സ്‌​പെ​ഷ്യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് 18ന് ​ന​ട​ത്തും.
More News