University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
പി​എ​ച്ച്ഡി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 28. ഫീ​സ് ജ​ന​റ​ല്‍ 610 രൂ​പ, എ​സ് സി/​എ​സ് ടി 250 ​രൂ​പ. ര​ണ്ട് ഘ​ട്ട​മാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് വേ​ണ്ടി ന്യു ​യൂ​സ​ര്‍ (ക്രി​യേ​റ്റ് ക്യാ​പ് ഐ​ഡി) എ​ന്ന ലി​ങ്കി​ല്‍ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​നം ഫീ​സ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ, റ​ഗു​ലേ​ഷ​ന്‍ , ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ : 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

ബി​വോ​ക് നാ​ലാം സെ​മ​സ്റ്റ​ര്‍ (ഏ​പ്രി​ല്‍ 2019) മ​ള്‍​ട്ടി​മീ​ഡി​യ, സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ്, സോ​ഫ്റ്റ്‌​വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി, ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ര്‍​ണ​ലി​സം, ജെ​മ്മോ​ള​ജി, ജ്വ​ല്ല​റി ഡി​സൈ​നിം​ഗ്, ഓ​ട്ടോ​മൊ​ബൈ​ല്‍ ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഡി​ജി​റ്റ​ല്‍ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്, 2018 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കും.
More News