University News
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ (2019 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 31 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ ര​ണ്ടു​വ​രെ​യും ഫീ​സ​ട​ച്ച് ഏ​പ്രി​ല്‍ നാ​ലു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, എ​ക്‌​സാ​മി​നേ​ഷ​ന്‍​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഏ​പ്രി​ല്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി ​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 31 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ ര​ണ്ട് വ​രെ​യും ഫീ​സ​ട​ച്ച് ഏ​പ്രി​ല്‍ നാ​ലു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, എ​ക്‌​സാ​മി​നേ​ഷ​ന്‍​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഏ​പ്രി​ല്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. ‌

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (യൂ​ണി​റ്റ​റി), ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) സേ (​ഡി​സം​ബ​ര്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​സി​ജെ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.
More News