University News
പെ​ന്‍​ഷ​ന്‍​കാ​ര്‍ സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പെ​ന്‍​ഷ​ന്‍​കാ​ര്‍ ഒ​രു മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള സ​മ്മ​ത​പ​ത്രം ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. മേ​യ് മാ​സ​ത്തെ ആ​കെ പെ​ന്‍​ഷ​ന്‍ അ​ടി​സ്ഥാ​ന മാ​ക്കി​യാ​ണ് സം​ഭാ​വ​ന ന​ല്‍​കേ​ണ്ട​ത്. പ​ര​മാ​വ​ധി അ​ഞ്ച് ത​വ​ണ​യാ​യാ​ണ് പെ​ന്‍​ഷ​നി​ല്‍ നി​ന്ന് കു​റ​വ് ചെ​യ്യേ​ണ്ട​ത്. കോ​വി​ഡ്19 ദു​രി​താ​ശ്വാ​സ പ്ര​വ​ത്ത​ന​ങ്ങ​ള്‍​ക്ക് പെ​ന്‍​ഷ​ന​ര്‍​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നേ​രി​ട്ട് സം​ഭാ​വ​ന ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു മാ​സ​ത്തെ പെ​ന്‍​ഷ​നി​ല്‍ നി​ന്നും കു​റ​വ് വ​രു​ത്തി ബാ​ക്കി തു​ക മാ​ത്രം സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി പെ​ന്‍​ഷ​ന​ര്‍​മാ​ര്‍ ര​സീ​ത് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.

പി​ജി പ്ര​വേ​ശ​നം: 30 വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും, സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍‌, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന പ്ര​വേ​ശ​നം ന​ട​ത്തു​ന്ന പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 30 വ​രെ നീ​ട്ടി. പ്ര​വേ​ശ​ന പ​രീ​ക്ഷാ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​കും.

എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നാ​നോ​സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ടെ​ക് നാ​നോ​സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ജൂ​ണ്‍ 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫീ​സ്: ജ​ന​റ​ല്‍ 555 രൂ​പ, എ​സ് സി/ ​എ​സ്ടി 280 രൂ​പ. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തി​യാ​ക്കു​ക​യും വേ​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ് അ​ട​ക്കേ​ണ്ട​ത്. പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. വെ​ബ്‌​സൈ​റ്റ്: www.cuonline.ac.in ഫോ​ണ്‍ : 0494 2407374

പി​ജി ഹാ​ള്‍​ടി​ക്ക​റ്റ്

നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ല്‍‌.

ബി​ബി​എ പ്രോ​ജ​ക്ട്/​വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ (2017 പ്ര​വേ​ശ​നം) പ്രോ​ജ​ക്ടു​ക​ള്‍ ജൂ​ണ്‍ 13ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​യി കോ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. പ്രോ​ജ​ക്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​വാ വോ​സി അ​ന്ന് ന​ട​ക്കും. കേ​ന്ദ്ര​ങ്ങ​ള്‍‌: തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍ (തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), മ​ല​പ്പു​റം (വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്), കോ​ഴി​ക്കോ​ട് (മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ്).
More News