University News
എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്ര​വേ​ശ​നം
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഒ​ന്നാം വ​ര്‍​ഷ എം​എ​സ്‌​സി. സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്ര​വേ​ശ​നം ന​വം​ബ​ര്‍ 30ന് ​ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഓ​പ്പ​ണ്‍ മെ​റി​റ്റ് റാ​ങ്ക് ന​മ്പ​ര്‍ 51 മു​ത​ല്‍ 120 വ​രെ​യു​ള്ള​വ​ര്‍ രാ​വി​ലെ 11 നും ​ഇ​ടി​ബി. 15 മു​ത​ല്‍ 34 വ​രെ​യും മു​സ്ലീം 16 മു​ത​ല്‍ 35 വ​രേ​യും ഇ​ഡ​ബ്ല്യു​എ​സ്. 11 മു​ത​ല്‍ 33 വ​രേ​യും എ​സ്.​സി. 13 മു​ത​ല്‍ 21 വ​രേ​യും റാ​ങ്കി​ലു​ള്ള​വ​ര്‍ പ​ക​ല്‍ ര​ണ്ടി​നും പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

എം​എ വു​മ​ണ്‍​സ് സ്റ്റ​ഡീ​സ് ഒ​ഴി​വു​ക​ള്‍

വു​മ​ണ്‍​സ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ല്‍ എം​എ വു​മ​ണ്‍​സ് സ്റ്റ​ഡീ​സി​ന് എ​സ്ടി, പി​എ​ച്ച്. വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ ഒ​ഴി​വു​ക​ളു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​വം​ബ​ര്‍ 27ന് ​രാ​വി​ലെ പ​ത്തി​ന് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

പ​രീ​ക്ഷ

2011 സ്‌​കീം, 2012 പ്ര​വേ​ശ​നം പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ. എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്സ്, 2015 സ്‌​കീം, 2015 പ്ര​വേ​ശ​നം ആ​റാം സെ​മ​സ്റ്റ​ര്‍ മൂ​ന്ന് വ​ര്‍​ഷം എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി എ​ന്നി​വ​യു​ടെ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യും, 2018 സ്‌​കീം, 2018 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ. റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യും ഡി​സം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍

2019 പ്ര​വേ​ശ​നം പി​ജി.​സി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ നാ​ലു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി ഡി​സം​ബ​ര്‍ ഏ​ഴു വ​രേ​യും ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ എ​ട്ടു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ. എ​ല്‍​എ​ല്‍​ബ., നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ്രേ​ഡ് കാ​ര്‍​ഡ് വി​ത​ര​ണം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2020 മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ന​ട​ത്തി​യ അ​ഫ്സ​ല്‍ ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടേ​യും അ​ദീ​ബി ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷം ഏ​പ്രി​ല്‍ 2019, അ​ദീ​ബി ഫാ​സി​ല്‍ പ്രി​ലി​മി​ന​റി (ഓ​ള്‍​ഡ് സ്‌​കീം) പ​രീ​ക്ഷ ഏ​പ്രി​ല്‍ 2019 എ​ന്നി​വ​യു​ടേ​യും ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. അ​ദീ​ബി ഫാ​സി​ല്‍ പ്രി​ലി​മി​ന​റി (ഓ​ള്‍​ഡ് സ്‌​കീം) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്കാ​യി ഡി​സം​ബ​ര്‍ ഒ​മ്പ​തു അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
More News