University News
ഐ​ഇ​ടി പ്രി​ന്‍​സി​പ്പ​ൽ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഐ​ഇ​ടി​യി​ലേ​ക്ക് പ്രി​ന്‍​സി​പ്പ​ലി​നെ ആ​വ​ശ്യ​മു​ണ്ട്. പി​എ​ച്ച്ഡി​യും മാ​സ്റ്റ​ര്‍ ബി​രു​ദ​വും വേ​ണം. ര​ണ്ടു പേ​ര്‍​ക്ക് ഗ​വേ​ഷ​ക ഗൈ​ഡാ​യി പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വും എ​ട്ട് റി​സ​ര്‍​ച്ച് പ​ബ്ലി​ക്കേ​ഷ​നും വേ​ണം. മൂ​ന്നു​വ​ര്‍​ഷം പ്ര​ഫ​സ​റാ​യു​ള്ള പ​രി​ച​യം ഉ​ള്‍​പ്പെ​ടെ അ​ധ്യാ​പ​ന / ഗ​വേ​ഷ​ണ മേ​ഖ​ല​യി​ല്‍ 15 വ​ര്‍​ഷം പ​രി​ച​യം വേ​ണം. 64 വ​യ​സ് ക​വി​യ​രു​ത്. കോ​ണ്‍​ട്രാ​ക്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും കോ​ള​ജ് വെ​ബ്‌​സൈ​റ്റ് (www.cuiet.info) സ​ന്ദ​ര്‍​ശി​ക്കു​ക.

സൗ​ജ​ന്യ പ​രി​ശീ​ല​നം

ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍, ഫാ​ബ്രി​ക് പെ​യ്ന്‍റിം​ഗ് ആ​ൻ‌​ഡ് സാ​രി ഡി​സൈ​നിം​ഗ്, സോ​പ്‌​സ് ആ​ൻ​ഡ് ഡി​റ്റ​ര്‍​ജ​ന്‍റ് നി​ര്‍​മ്മാ​ണം എ​ന്നി​വ​യി​ല്‍ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പ​ഠ​ന​വ​കു​പ്പി​ല്‍ നേ​രി​ട്ട് വ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​ണ്.

സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ്​പി​ജി. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് ജ​നു​വ​രി ഏ​ഴി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ന്‍റ​റു​ക​ളി​ല്‍ ന​ട​ക്കും. അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് അ​ത​ത് പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ക്യാ​മ്പ് രാ​വി​ലെ 9.30 മു​ത​ല്‍ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​യും പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സി​ബി​സി​എ​സ്എ​സ്​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജ​നു​വ​രി 21ന് ​ആ​രം​ഭി​ക്കും.

2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും 2014 മു​ത​ലു​ള്ള പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്. ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ജ​നു​വ​രി 7ന് ​ആ​രം​ഭി​ക്കും.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ഫി​ല്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ജ​നു​വ​രി ആ​റു​വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രേ​യും ഫീ​സ​ട​ച്ച് 13 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പി​ഴ കൂ​ടാ​തെ ജ​നു​വ​രി 28 വ​രെ ഡ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാം.
More News