University News
എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് സീ​റ്റൊ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ഒ​ന്നാം വ​ര്‍​ഷ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ന് പി​എ​ച്ച് വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 20ന് ​രാ​വി​ലെ 11 നു ​മു​മ്പാ​യി പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ല്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് സ്വാ​ശ്ര​യ കോ​ഴ്‌​സി​ന് മു​സ്ലീം, ഒ​ഇ​സി, എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള ഒ​രോ സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. കോ​ഴ്‌​സി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ ഇ​ന്‍റ​ക്‌​സ് മാ​ര്‍​ക്‌​സ് 600നു ​മു​ക​ളി​ലു​ള്ള​വ​ര്‍ 20ന് ​മു​മ്പാ​യി [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും 21ന് ​രാ​വി​ലെ 10ന് ​അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കേ​ണ്ട​തു​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ അ​ന്നു ത​ന്നെ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

പ​രീ​ക്ഷ

2018 പ്ര​വേ​ശ​നം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 20152018 പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2019 സി​ല​ബ​സ് 2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്​യു​ജി. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ 18 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്കൃ​തം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ ടൈ​ടേ​ബി​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​സ് സി ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ്, വാ​ഴ​യൂ​ര്‍ സാ​ഫി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​എ​സ് സി ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി സ്വാ​ശ്ര​യ കോ​ഴ്‌​സി​ന് ബി​എ​സ് സി ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ മു​സ്ലീം1, സാ​ഫി കോ​ള​ജി​ല്‍ പി​എ​ച്ച്1, മ​റ്റ് ബി ​എ​സ് സി ​വി​ഭാ​ഗ​ത്തി​ല്‍ ഇ​ഡ​ബ്ല്യു​എ​സ്1, യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ എ​ന്‍​ആ​ര്‍​ഐ 2, സ്‌​പോ​ര്‍​ട്‌​സ്1, സാ​ഫി കോ​ള​ജി​ല്‍ ല​ക്ഷ​ദ്വീ​പ്1 എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​മാ​യ അ​സ​ല്‍ രേ​ഖ​ക​ള്‍, ഫീ​സ് എ​ന്നി​വ സ​ഹി​തം 20ന് ​രാ​വി​ലെ 11ന് ​സ​ര്‍​വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സി​ല്‍ ഹാ​ജ​രാ​ക​ണം. പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407345 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
More News