University News
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്കൃ​തം സാ​ഹി​ത്യ സ്‌​പെ​ഷ​ല്‍, സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ ജ​ന​റ​ല്‍, എം​എ​സ്ഡ​ബ്ല്യു., എം​എ​സ് സി. ​ബോ​ട്ട​ണി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടേ​യും എ​സ്ഡി​ഇ. പ്രീ​വി​യ​സ് എം​എ. ഹി​ന്ദി, സം​സ്കൃ​തം സാ​ഹി​ത്യ സ്‌​പെ​ഷ​ല്‍ 2019 മേ​യ് പ​രീ​ക്ഷ​ക​ളു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

ബി​വോ​ക്. സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2019 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 29നും ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി എ​ട്ടി​നും ആ​രം​ഭി​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​വി​ഭാ​ഗ​ത്തി​ലെ 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം. ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ ഫെ​ബ്രു​വ​രി 17ന് ​ആ​രം​ഭി​ക്കും.
More News