University News
സൗ​ജ​ന്യ പ​രി​ശീ​ല​നം
ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫാ​ബ്രി​ക് പെ​യ്ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ്, സോ​പ്‌​സ് ആ​ൻ​ഡ് ഡി​റ്റ​ര്‍​ജ​ന്‍റ് നി​ർ​മാ​ണം എ​ന്നീ സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് അ​പേ​ക്ഷ​ക​ന്‍ സ്വ​യം​വ​ഹി​ക്ക​ണം. പ്രാ​യ​ഭേ​ദ​മെ​ന്യേ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​ണ്. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 9496459276, 9846149276, 8547684683.

മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സം​വ​ര​ണം

21ന് ​ന​ട​ത്തി​യ എം​ഫി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മു​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍ സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ങ്കി​ല്‍ ഫെ​ബ്രു​വ​രി ര​ണ്ടി​ന് മു​മ്പാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വ​കു​പ്പി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല എ​ൻ‌​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് റ​ഗു​ല​ര്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

സി‌​യു​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.

പി​ജി ഡി​പ്ലോ​മ ഇ​ന്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ബി​വോ​ക് ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2018/2019 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നി​നും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019/2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 10നും ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കും 2016 സ്‌​കീം, 2018 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി ആ​റു​വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു​കൂ​ടി എ​ട്ടു വ​രേ​യും ഫീ​സ​ട​ച്ച് 10 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
More News