University News
ഹാ​ള്‍ ടി​ക്ക​റ്റ്
എ​ട്ടി​നു ആ​രം​ഭി​ക്കു​ന്ന ഏ​പ്രി​ല്‍ 2020 അ​ദീ​ബ് ഇ ​ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടേ​യും സി​ബി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടേ​യും ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ അ​പേ​ക്ഷ

2011 സ്‌​കീം, 2014 പ്ര​വേ​ശ​നം ബി​ബി​എ, എ​ല്‍​എ​ല്‍​ബി, 2015 സ്‌​കീം, 2016 പ്ര​വേ​ശ​നം എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി പ​രീ​ക്ഷ​യി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലും 60 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജ​നു​വ​രി 2021 ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ അ​ഞ്ചു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി എ​ട്ടു വ​രേ​യും ഫീ​സ​ട​ച്ച് 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2008 സ്‌​കീം, 20112014 പ്ര​വേ​ശ​നം മൂ​ന്നു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി, 2008 സ്‌​കീം, 20092010 പ്ര​വേ​ശ​നം അ​ഞ്ചു വ​ര്‍​ഷ ബി​എ എ​ല്‍​എ​ല്‍​ബി ജ​നു​വ​രി 2021 ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ എ​ട്ടു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 10 വ​രേ​യും ഫീ​സ​ട​ച്ച് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എ​സ്ഡി​ഇ ഫൈ​ന​ല്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് ഏ​പ്രി​ല്‍ 2020 വൈ​വാ​വോ​സി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10 മു​ത​ല്‍ 15 വ​രെ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ലും തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10 മു​ത​ല്‍ 17 വ​രെ പ​ഴ​ഞ്ഞി എം​ഡി കോ​ള​ജി​ലും ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2020 പ്രൊ​ജ​ക്ട്/​വൈ​വാ​വോ​സി പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഹി​ന്ദി ക​രാ​ര്‍ നി​യ​മ​നം

വ​ട​ക​ര ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് ഹി​ന്ദി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ഹി​ന്ദി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും എം​എ​ഡും ആ​ണ് യോ​ഗ്യ​ത​ക​ള്‍. എ​ഡ്യു​ക്കേ​ഷ​നി​ലു​ള്ള പി​എ​ച്ച്ഡി​യും നെ​റ്റും അ​ഭി​കാ​മ്യം. പ്രാ​യ​പ​രി​ധി 64 വ​യ​സ്. അ​പേ​ക്ഷ​ക​ര്‍ 26ന് ​മു​മ്പാ​യി സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.
More News