University News
എം​സി​എ, എം​എ​സ്ഡ​ബ്ല്യു കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
പു​തു​താ​യി ആ​രം​ഭി​ച്ച കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സെ​ന്‍റ​റി​ല്‍ എം​സി​എ, എം​എ​സ്ഡ​ബ്ല്യു കോ​ഴ്‌​സു​ക​ള്‍​ക്ക് ഒ​ന്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 440 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍​ക്ക് 650 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ​ഫീ​സ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407017. 2407016 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

10ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​യും എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും യു​ജി സി​ബി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ് മ​ല​യാ​ളം കോ​മ​ണ്‍ കോ​ഴ്‌​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ​ക​ളു​ള്‍​പ്പെ​ടെ എ​ട്ടി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി വെ​ച്ചു. എ​സ്ഡി​ഇ ഫൈ​ന​ല്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 15ലേ​ക്ക് മാ​റ്റി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ബി​എ, ബി​എ​സ് സി ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ​യും സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​സു​വോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 സ്‌​കീം, 2016 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ജ​നു​വ​രി 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 15 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രേ​യും ഫീ​സ​ട​ച്ച് 19 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​സി​എ​സ്എ​സ്​യു​ജി ബി​കോം, ബി​ബി​എ, ബി​എ, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സ​പ്തം​ബ​ര്‍ 2018, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019 നാ​ലാം സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2018 സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടേ​യും സി​സി​എ​സ്എ​സ്. 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മാ​ര്‍​ച്ച് 2019 പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം ഓ​ണേ​ഴ്‌​സ്, ബി​കോം. പ്രൊ​ഫ​ഷ​ണ​ല്‍ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​യു​സി​ബി​സി​എ​സ്എ​സ് ന​വം​ബ​ര്‍ 2019 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News