University News
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം
സി​സി​എ​സ് യു​ജി. സ്‌​കീ​മി​ല്‍ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2009 മു​ത​ല്‍ 2013 വ​രേ​യും, സി​സി​എ​സ്എ​സ്, യു​ജി സ്‌​കീ​മി​ല്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ 2011 മു​ത​ല്‍ 2013 വ​രേ​യും ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 3, 5, 6 സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും 500 രൂ​പ വീ​ത​മാ​ണ്. പ​രീ​ക്ഷാ​ഫീ​സും പ​രീ​ക്ഷാ തീ​യ​തി​യും പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

2016 സി​ല​ബ​സ് ഒ​ന്നാം വ​ര്‍​ഷ അ​ദീ​ബെ ഫാ​സി​ല്‍ ഉ​റു​ദു പ്രി​ലി​മി​ന​റി പാ​ര്‍​ട്ട് 1 പേ​പ്പ​ര്‍ 1 എ​എ​ഫ്
യു​പി.​എം​എ​ല്‍ 01 ഏ​പ്രി​ല്‍, മേ​യ് 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 16ന് ​ന​ട​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ്
സി. ​ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 12, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
എ​ട്ടി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ​സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 17നും 1, 2 ​സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജ​നു​വ​രി 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ്. സെ​പ്റ്റം​ബ​ര്‍ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 12നും ​തൃ​ശൂ​ര്‍ ചി​യ്യാ​നൂ​ര്‍ ചേ​ത​ന കോ​ള​ജ് ഓ​ഫ് മീ​ഡി​യ ആ​ൻ​ഡ് പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്‌​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ 19നും ​ന​ട​ക്കും. എ​ട്ടി​ന്

ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ യു​ജി. സി​ബി​സി​എ​സ്എ​സ്., സി​യു​സി​ബി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 24ന് ​ന​ട​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ. ഹി​സ്റ്റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും എ​സ്ഡി​ഇ പ്രീ​വി​യ​സ് എം​എ. അ​റ​ബി​ക് മേ​യ് 2019 പ​രീ​ക്ഷ​യു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ. മ​ള്‍​ട്ടി​മീ​ഡി​യ പ്ര​വേ​ശ​നം

ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ്രോ​ഗ്രാ​മി​ലേ​ക്ക് 202021 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ കൂ​ടാ​തെ 18 വ​രേ​യും 100 രൂ​പ പി​ഴ​യോ​ടു കൂ​ടി 25 വ​രേ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​ഞ്ചി​നു മു​മ്പാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍, ഫോ​ണ്‍ : 0494 2407356, 2400288

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം ഷോ​ര്‍​ട്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്‌​സ് അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് തെ​ര​ഞ്ഞെ​ടു​ക്ക​ട്ടെ​വ​രു​ടെ ഷോ​ര്‍​ട്‌​ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News