University News
ഓ​ണ്‍​ലൈ​ന്‍ ബാ​ല​നാ​ട​ക​ക്ക​ള​രി
സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ന്‍​ഡ് ഫൈ​നാ​ര്‍​ട്‌​സ് ഓ​ണ്‍​ലൈ​ന്‍ ബാ​ല​നാ​ട​ക​ക്ക​ള​രി ന​ട​ത്തു​ന്നു. നാ​ളെ മു​ത​ല്‍ 20 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ 10 മു​ത​ല്‍ 16 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. മ​നു​ജോ​സ്, ദേ​വേ​ന്ദ്ര​നാ​ഥ്, പി.​ബി. സു​മേ​ഷ്, അ​ന്‍​വ​ര്‍ അ​ലി എ​ന്നി​വ​രാ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത്. 250 രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. 16ന് ​വൈ​കീ​ട്ട് ആ​റ​ര​യ്ക്കു ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​ണ്‍ : 9446371906.

ഡെ​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യ​വും വൈ​വ​യും

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​യു​ടെ ഡ​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യ​വും വൈ​വ​യും 16ന് ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വൈ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ബി​വോ​ക്. ഒ​പ്ടോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്നി​ക്സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടേ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​യു​ടേ​യും പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വൈ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. ബി​എം​എം​സി., ബി​എ. മ​ൾ​ട്ടി​മീ​ഡി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2020, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2021 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സ​പ്തം​ബ​ർ 4 വ​രെ അ​പേ​ക്ഷി​ക്കാം.
More News