University News
പ​രീ​ക്ഷാ അ​പേ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 20162018 പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ നാ​ലു വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും ഫീ​സ​ട​ച്ച് ഒ​ന്പ​തു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.2018 പ്ര​വേ​ശ​നം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ സി​യു​സി​ബി​സി​എ​സ്എ​സ്. യു​ജി. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ. മ​ള്‍​ട്ടി​മീ​ഡി​യ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ നാ​ലു വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​ഴു​വ​രെ​യും ഫീ​സ​ട​ച്ച് ഒ​ന്പ​തു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

സെ​ന്‍​ട്ര​ലൈ​സ്ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി സി​ബി​സി​എ​സ്എ​സ്. റ​ഗു​ല​ര്‍, സി​യു​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ സെ​ന്‍​ട്ര​ലൈ​സ്ഡ് വാ​ല്വേ​ഷ​ന്‍ ക്യാ​മ്പ് ആ​റി​ന് തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. അ​ദ്ധ്യാ​പ​ക​ര്‍​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് അ​താ​ത് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ​മാ​ര്‍​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്​പി​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ ബ​യോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കു​ള്ള സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ 14ന് ​തു​ട​ങ്ങും. എ​ട്ടി​നു ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. 2014 സ്‌​കീം ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും 2016 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും (സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), 2014, 2015 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2009 സ്‌​കീം 2014, 2015 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 16ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.
More News