University News
എം​എ​ഡ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 2021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് /ഗ്രേ​ഡി​ന്‍റെ ശ​ത​മാ​നം 23, 24 തീ​യ​തി​ക​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും അ​പേ​ക്ഷ​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം. അ​പേ​ക്ഷ​യി​ല്‍ തെ​റ്റു തി​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍ : 0494 2407016, 7017.

അ​ഡീ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭി​മു​ഖം

തൃ​ശൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ അ​ഡീ​ഷ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 29ന് ​കാ​ല​ത്ത് 9.45ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ​സൈ​റ്റി​ല്‍.

ബി​രു​ദ​പ്ര​വേ​ശ​നം: ഭി​ന്ന​ശേ​ഷി​ക്വോ​ട്ട ലി​സ്റ്റ്

202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഭി​ന്ന​ശേ​ഷി ക്വോ​ട്ട​യി​ല്‍ അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​ട്ടി​ക അ​ത​തു കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. 24 മു​ത​ല്‍ 30ന് ​വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യാ​ണ് പ്ര​വേ​ശ​നം. വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2018 ബാ​ച്ച് ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടേ​യും ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടേ​യും പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 24നും. ​മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഒ​പ്‌​ടോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ല്‍​മോ​ള​ജി​ക്ക​ല്‍ ടെ​ക്‌​നി​ക്സ് 27നും ​ബി​വോ​ക് ഫി​ഷ്‌​പ്രോ​സ​സിം​ഗ് ന​വം​ബ​ര്‍ മൂ​ന്നി​നും തു​ട​ങ്ങും.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി 2017, 2018 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ്, സി​ബി​സി​എ​സ്എ​സ് 2019, 2020 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്‌​ടോ​ബ​ര്‍ നാ​ലു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​ഴു​വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി എം​എ​ല്‍​ടി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

സി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എം​പി​എ​ഡ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2020 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ധീ​ക​രി​ച്ചു.
More News