University News
ബി​ടെ​ക് ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ 202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ബി​ടെ​ക് പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം 22 മു​ത​ല്‍ 26 വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കും. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​വി​ലെ ഒ​ന്പ​തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 0494 2400223, 9188400223, www.cuiet.info.

ബി​ടെ​ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള ബി​ടെ​ക് സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. 20നും, 23 ​മു​ത​ല്‍ 30 വ​രെ​യും രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു​വ​രെ ന​ട​ക്കു​ന്ന സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. മ​റ്റു കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​പ​ക്ഷം സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​ള്ള എ​ന്‍​ഒ​സി നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. ഫോ​ണ്‍ 0494 2400223, 9539033666, www.cuiet.info .

പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി യോ​ഗം

കോ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വ​കു​പ്പി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ യോ​ഗം 28ന് ​വൈ​കീ​ട്ട് 7.30ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രു​ന്നു. മു​ഴു​വ​ന്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു. ഫോ​ണ്‍ 9496831659.

എം​പി​എ​ഡ് പ​രീ​ക്ഷ

മാ​റ്റി വെ​ച്ച, നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് പേ​പ്പ​ര്‍ 11ന്‍റെ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 18നും ​പേ​പ്പ​ര്‍ 10ന്‍റേ​ത് 23നും ​ന​ട​ക്കും. 19ന് ​ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ല്‍ മാ​റ്റ​മി​ല്ല.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ പൊ​ളി​റ്റി​ക്ക​ല്‍​സ​യ​ന്‍​സ്, മ​ല​യാ​ളം, മ​ല​യാ​ളം വി​ത് ജേ​ണ​ലി​സം, സാ​ന്‍​സ്‌​ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, സാ​ന്‍​സ്‌​ക്രി​റ്റ് സാ​ഹി​ത്യ ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി, കെ​മി​സ്ട്രി, അ​പ്ലൈ​ഡ് ജി​യോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി, സു​വോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്‌​സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഫി​സി​ക്‌​സ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.

കോ​വി​ഡ്19 സ്പെ​ഷ​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ജൂ​ലൈ 2020 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി കോ​വി​ഡ് സ്പെ​ഷ​ൽ പ​രീ​ക്ഷ 18ന് ​തു​ട​ങ്ങും. പ​രീ​ക്ഷ​യ്ക്കു യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ.
More News