University News
പ​രീ​ക്ഷാ ഫ​ലം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ എ​ക്ക​ണോ​മി​ക്‌​സ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി. ​ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ ​ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 6 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 13ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ്. ജൂ​ലൈ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 2 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 4 വ​രെ​യും ഫീ​സ​ട​ച്ച് 6 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. ഇ​സി, ഇ​ഇ, എം​ഇ, ഐ​ടി, പിടി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ 6 വ​രെ അ​പേ​ക്ഷി​ക്കാം.
More News