University News
എ​ന്‍​എ​സ്എ​സ് ഗ്രേ​സ് മാ​ര്‍​ക്ക് അ​പേ​ക്ഷ
2019 പ്ര​വേ​ശ​നം ബി​എ​സ്‌​സി, ബി​സി​എ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ എ​ന്‍​എ​സ്എ​സ് ഗ്രേ​സ് മാ​ര്‍​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​ന് 20ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി​ക്കു ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണ​ത്തി​നു ശേ​ഷ​മേ പ​രി​ഗ​ണി​ക്കൂ. അ​പേ​ക്ഷാ ഫോം ​സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

2017 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷാ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് വി​വ​ര​ങ്ങ​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

എ​സ്ഡി​ഇ 2016 പ്ര​വേ​ശ​നം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍/​ഒ​ന്നാം വ​ര്‍​ഷ പി​ജി ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ കോ​പ്പി​യും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 26ന് ​മു​മ്പാ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. പ​രീ​ക്ഷാ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് വി​വ​ര​ങ്ങ​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി. സു​വോ​ള​ജി ഏ​പ്രി​ല്‍ 2018 സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23, 25, 27 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.
More News