University News
ജി​യോ​ള​ജി ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ജി​യോ​ള​ജി പ​ഠ​ന വ​കു​പ്പി​ല്‍ 202223 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​പ്ലൈ​ഡ് ജി​യോ​ള​ജി/​ജി​യോ​ള​ജി​യി​ല്‍ പി​ജി.​യും നെ​റ്റ്/​പി​എ​ച്ച്ഡി. യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ 20ന് ​മു​മ്പാ​യി ഇ​മെ​യി​ലി​ല്‍ അ​യ​ക്കു​ക. നെ​റ്റ്/​പി​എ​ച്ച്ഡി. യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ അ​ധ്യാ​പ​ന പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​ഭി​മു​ഖ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് ഇ​മെ​യി​ലി​ല്‍ അ​റി​യി​ക്കും.

പ​രീ​ക്ഷ മാ​റ്റി

മെ​യ് 12ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി. മാ​ത്ത​മ​റ്റി​ക്സ് ആ​ന്‍​ഡ് ഫി​സി​ക്സ് ഡ​ബി​ള്‍ മെ​യി​ന്‍ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റ് യു​ജി. പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ര്‍, മ്യൂ​സി​ക്, ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ഹി​സ്റ്റ​റി, സം​സ്‌​കൃ​ത സാ​ഹി​ത്യം, സാ​ന്‍​സ്‌​ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ര്‍, എം​എ​സ്‌​സി. ഇ​ല​ക്ട്രോ​ണി​ക്സ്, ബോ​ട്ട​ണി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ. ജേ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് എം​എ. ഹി​സ്റ്റ​റി 24 വ​രെ​യും എം​എ​സ്‌​സി. ബോ​ട്ട​ണി 23 വ​രെ​യും മ​റ്റു​ള്ള​വ​ക്ക് 21 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
More News