University News
ബികോം വൈ​വ
കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പ് പി​.എം.സ​യീ​ദ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​റി​ലെ 2019 പ്ര​വേ​ശ​നം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​നും വൈ​വ​യും 6ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കും.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ്‌സി. ​ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 20ന് ​തു​ട​ങ്ങും.​ എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ 19ന് ​തു​ട​ങ്ങും.​അ​വ​സാ​ന​വ​ര്‍​ഷ ബി​എ​ഫ്എ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ 25ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍‌, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും ന​വം​ബ​ര്‍ 2019, 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ 22 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്‌സി ​ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌സി. ​മൈ​ക്രോ ബ​യോ​ള​ജി, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ബോ​ട്ട​ണി, സൈ​ക്കോ​ള​ജി, ജ്യോ​ഗ്ര​ഫി, അ​പ്ലൈ​ഡ് ജി​യോ​ള​ജി, മാ​ത്ത​മ​റ്റി​ക്‌​സ്, ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും ഹെ​ല്‍​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News