University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ല്‍ തൃ​ശൂ​രി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് തീയ​റ്റ​ര്‍ ആ​ര്‍​ട്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നാ​ട​ക ബി​രു​ദ പ​ഠ​ന​ത്തി​നാ​യു​ള്ള ഏ​ക​സ്ഥാ​പ​ന​മാ​ണ് സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ. അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ജൂ​ണ്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കാം.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ച്ച്എം ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ജൂ​ണ്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ​യും പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ന​വം​ബ​ര്‍ 2020, അ​വ​സാ​ന വ​ര്‍​ഷ എം​എ മ​ല​യാ​ളം ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ത​ട​ഞ്ഞു​വെ​ച്ച ഫ​ല​ത്തി​ന്‍റെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍‌, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. എ​ല്‍​എ​ല്‍​ബി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 19 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍‌.

പ​രീ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻജി​യ​റിം​ഗ് കോ​ള​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍‌, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 14ന് ​തു​ട​ങ്ങും.
More News