University News
എ​സ്ഡി​ഇ - യു​ജി, പി​ജി പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 202324 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ യു​ജി, പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ബി​ബി​എ, ബി​കോം എ​ന്നീ യു​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​റ​ബി​ക്, എ​ക്ക​ണോ​മി​ക്‌​സ്, ഹി​ന്ദി, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സം​സ്‌​കൃ​തം, എം​കോം, എം​എ​സ്‌​സി മാ​ത്ത​മ​റ്റി​ക്‌​സ് എ​ന്നീ പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. പി​ഴ കൂ​ടാ​തെ ജൂ​ലൈ 31 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്ത് 15 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്ത് 26 വ​രെ​യും 1000 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്ത് 31 വ​രെ​യും ജൂ​ണ്‍ ഒ​ന്പ​ത് മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​ഞ്ച് ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ജ്ഞാ​പ​ന​വും പ്രോ​സ്‌​പെ​ക്ട​സും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407356, 2400288, 2660600.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 202324 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി കോ​ഴ്‌​സു​ക​ള്‍​ക്ക് 19 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ട്ട് കോ​ള​ജു​ക​ളി​ലാ​ണ് ഈ ​കോ​ഴ്‌​സു​ക​ള്‍ നി​ല​വി​ലു​ള്ള​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍: 0494 2407016, 2407017, 2660600.

അ​സി. പ്ര​ഫ​സ​ര്‍ വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഇം​ഗ്ലീ​ഷ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള മൂ​ന്ന് അ​സി. പ്രാ​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 14ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ഐ​ഇ​ടി ബി​ടെ​ക് എ​ന്‍​ആ​ര്‍​ഐ സീ​റ്റ് : പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് എ​ന്‍​ആ​ര്‍​ഐ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ്, പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ര്‍​ക്കും എ​ഴു​തി മി​നി​മം മാ​ര്‍​ക്ക് ല​ഭി​ക്കാ​ത്ത​വ​ര്‍​ക്കും എ​ന്‍​ആ​ര്‍​ഐ കോ​ട്ട​യി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍: 95671 72591.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 12ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 19 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​ബി​എ ജൂ​ലൈ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 19 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഒ​പ്‌​ടോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ല്‍​മോ​ള​ജി​ക്ക​ല്‍ ടെ​ക്‌​നി​ക്‌​സ് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 14ന് ​വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

എ​സ്ഡി​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു 19 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ഡി​സം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News