University News
കുസാറ്റ് ക്യാ​റ്റ് 2024: ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ൻ 15 വ​രെ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്)​ യു​​​ടെ 202425 അ​​​ധ്യ​​​യ​​​ന​​വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള വി​​​വി​​​ധ അ​​​ക്കാ​​​ഡ​​​മി​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള (ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​രം) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ക്യാ​​​റ്റ് (CAT) 2024 ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​മാ​​സം 15 ആ​​​ണ്. ​

എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഏ​​​പ്രി​​​ല്‍ 30 വ​​രെ​​യും എം​​​ടെ​​​ക്, പി​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​ക്കാ​​യി മേ​​​യ് 31 വ​​രെ​​യും ര​​​ജി​​​സ്റ്റ​​ർ ചെ​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് വെ​​ബ്സൈ​​റ്റ്: admissions.cusat.ac.in, ഫോ​​​ണ്‍: 04842577100.
More News