University News
സ​മ്മ​ർ സ്വി​മ്മിം​ഗ് കോ​ച്ചിം​ഗ് ക്യാ​മ്പ്: ഏ​പ്രി​ൽ നാ​ലി​ന് തു​ട​ങ്ങും
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സ്വി​മ്മിം​ഗ് പൂ​ളി​ൽ വ​ച്ച് ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ ‘സ​മ്മ​ർ സ്വി​മ്മിം​ഗ് കോ​ച്ചിം​ഗ് ക്യാ​മ്പ്’ ന​ട​ത്ത​പ്പെ​ടു​ന്നു. ആ​റു (3.5 അ​ടി ഉ​യ​രം) മു​ത​ൽ 17 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഏ​പ്രി​ൽ നാ​ലാം തീ​യ​തി മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ര​ണ്ട് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ഫീ​സ് അ​ട​ച്ച ര​സീ​തും സ​ഹി​തം സ്വി​മ്മിം​ഗ് പൂ​ൾ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ ഫോ​റം സ്വി​മ്മിം​ഗ് പൂ​ൾ ഓ​ഫീ​സി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. പ​രി​ശീ​ല​ന​ത്തി​നു​ള്ള ഫീ​സ് ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റി​ലൂ​ടെ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. www.uoc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ SUMMER COACHING CAMP SWIMMING DPE007 എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. പ​രി​ശീ​ല​ന​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്വി​മ്മിം​ഗ് സ്യൂ​ട്ട്, ക്യാ​പ്, ഗോ​ഗി​ൾ ഗ്ലാ​സ് മു​ത​ലാ​യ​വ നി​ർ​ബ​ന്ധ​മാ​ണ്. ഫോ​ൺ: 9567945527, 9961690270, 9447862698.

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പി​എ​ച്ച്ഡി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫോ൪​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ എ​നി​ടൈം പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം 18ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. 15ന​കം പ​ഠ​ന​വ​കു​പ്പി​ൽ അ​പേ​ക്ഷ​സ​മ​ർ​പ്പി​ച്ച​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 9446418742

പ​രീ​ക്ഷാ അ​പേ​ക്ഷാ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ആ​ൻ​ഡ് എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്‌​മെ​ന്‍റ് (2019 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ലൈ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ നാ​ല് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 21 മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 20ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ൻ​സി​ലേ​ഷ​ൻ ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​കോം (2017 പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ / എം​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ് 2021 ആ​ൻ​ഡ് 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്​പി​ജി) എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ​സ്‌​സി ഫി​സി​ക്സ് ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്ഡി​ഇ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്) / ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​ബി​സി​എ​സ്എ​സ്​യു​ജി) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ജൂ​ലൈ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2019 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News